Mango Carrot Pickle

ലക്ഷങ്ങൾ ഏറ്റെടുത്ത റെസിപ്പി.! എത്ര കഴിച്ചാലും മടുക്കൂല്ല മക്കളെ.. വായിൽ കപ്പലോടും രുചി; ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Mango Carrot Pickle

Mango Carrot Pickle

Mango Carrot Pickle: അച്ചാർ കഴിക്കാത്തവരായി ആരാണ് ഉള്ളത് ? വ്യത്യസ്തങ്ങളായ രുചികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിൽ വ്യത്യസ്തമായ ഒരു അച്ചാറിന്റെ റെസിപ്പിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

  • Carrot – 1/2 kg
  • Mango – 1/2 kg
  • Salt – as needed
  • Green chilies – 12 pieces
  • Ginger
  • Neem leaves
  • Garlic
  • Vegetable oil
  • Mustard – 1 teaspoon
  • Fenugreek – 1 teaspoon
  • Turmeric powder – 1/2 teaspoon
  • Kaya powder – 1 teaspoon

ആദ്യം തന്നെ മാങ്ങയും ക്യാരറ്റും കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ കനം കുറച്ച് അരിഞ്ഞു വെക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടിയിട്ട് നന്നായി തിരുമ്മി പിടിപ്പിച്ച ശേഷം മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. കൂടെ തന്നെ ഉലുവയും ഇട്ടു കൊടുത്തു നന്നായി ഇളക്കിയ ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നീളത്തിൽ കനം കുറച് അരിഞ്ഞതും ഇട്ടു കൊടുത്ത് നന്നായി വഴറ്റുക.

കൂടെ തന്നെ വേപ്പിലയും ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് കുറച്ചുകൂടി ഉപ്പിട്ട് കൊടുത്ത ശേഷം ഇതിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും കായ പൊടിയും കൂടി ഇട്ടു കൊടുക്കുക. ഇനി നമ്മൾ അറിഞ്ഞു വെച്ചിരിക്കുന്ന മാങ്ങയിൽ നിന്ന് കുറച്ചു വെള്ളം ഇറങ്ങി വന്നിട്ടുണ്ടാകും. അത് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിക്കുക. ശേഷം നമ്മൾ അറിഞ്ഞു വെച്ചിരിക്കുന്ന മാങ്ങയും ക്യാരറ്റും കൂടി ഇട്ടു കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് കുറച്ചു നേരം കുക്ക് ചെയ്യുക. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. Food Recipes with Suma

മീൻ മുളകിട്ടത് ഇങ്ങനെ ചെയ്തുനോക്കൂ.!! കുടംപുളിയുടെ കൂട്ടു പിടിച്ച കറി ഉണ്ടെങ്കിൽ, ചോറും കപ്പയും തീരുന്നത് അറിയേയില്ല..