രാവിലെ തിരക്കാണെങ്കിൽ 10 മിനിറ്റ് കൊണ്ട് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം

About Malabar Style appam Recipe

ബ്രേക്‌ഫാസ്റ് ഉണ്ടാക്കാൻ സമയം ഇല്ലേ ? എങ്കിൽ ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. വെറും പത്തുമിനുട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്‌ഫാസ്റ് ആണ് ഇത്.എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. { Malabar Style appam Recipe }

ingredient

  • പച്ചരി 2cup
  • പെരുംജീരകം 1/2tsp
  • ജീരകം 1/2tsp
  • ഉപ്പ് 2tsp
  • വെള്ളം 2+1/4cup
  • തേങ്ങ ചിരകിയത് 1cup
  • അരി 1cup
  • സബോള 1
  • പച്ചമുളക് 4
  • ഇഞ്ചി 1inch
  • കറിവേപ്പില
  • നെയ്യ്
  • ചുവന്നുള്ളി 6
  • വെളുത്തുള്ളി 4
  • മുളക്പൊടി 1tsp

How to make Malabar Style appam Recipe

ഇതിനായി ആദ്യം രണ്ട് കപ്പ് പച്ചരി നല്ലതുപോലെ കഴുകി വെള്ളത്തിൽ 3 മണിക്കൂർ കുതിർത്ത് വെക്കണം. മൂന്ന് മണിക്കൂറിനുശേഷം കുതിർത്തുവെച്ച പച്ചരി നമ്മുക്ക് അരച്ചെടുക്കാനായി രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ചോറ്, അര ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ നല്ല ജീരകം, രണ്ട് ടീസ്പൂൺ ഉപ്പ്, ആവശ്യമായ വെള്ളം,എന്നിവ ചേർത്ത് നല്ലത് പോലെ ഒന്ന് അരച്ചെടുക്കാം.

ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാ ചെറുകിയത്, ഒരു സവോള, ഇഞ്ചി, പച്ചമുളക് എന്നിവ കൂടി ചേർത്ത് ഒന്നുകൂടെ അരച്ചെടുക്കാം. ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് നന്നായി യോജിപ്പിച്ചശേഷം ദോശ ഉണ്ടാക്കിയെടുക്കാം. സാധാരണയായി ദോശ പരത്തുന്നത് പോലെ തന്നെ നെയ്യിൽ വേണം ദോശ ചുട്ടെടുക്കാനായി. വിശദമായി കാണുവാൻ വീഡിയോ മുഴുവനായി കാണുക. വീഡിയോ ക്രെഡിറ്റ് : kadathanadan ruchi

റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ കൊണ്ടാട്ടം ഇനി വീട്ടിൽ തന്നെ.!! ലൈഫിൽ ഒരിക്കലെങ്കിലും chicken കൊണ്ടാട്ടം ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ

breakfastMalabar Style appam Recipenon veg recipe