Kerala Style Pakkavada Recipe

കറുമുറെ പക്കാവട ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.!! ഇങ്ങനെ പക്കവട ഉണ്ടാക്കിയാൽ100% perfect ആകും | Kerala Style Pakkavada Recipe

Kerala Style Pakkavada Recipe

  • കടലമാവ്
  • ഉപ്പ്
  • അരിപ്പൊടി
  • കാശ്മീരി മുളക്
  • കായംപൊടി

ഒരു കപ്പ് കടലമാവിലേക്ക് അത്ര തന്നെ അരിപ്പൊടി കൂടി ചേർക്കാം. ഇതിലേക്ക് 2 tsp കാശ്മീരി മുളക് പൊടിയും 1/ 4 ടീസ്പൂൺ കായംപൊടിയും 1/ 2 tsp പെരുംജീരകവും ശേഷം ആവശ്യത്തിനുള്ള ഉപ്പുകൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. കുഴച്ചു എടുക്കുന്നതിനായി കുറേശെ വെള്ളം ഒഴിച് കുഴച്ചെടുക്കാം..

അതിനുശേഷം കുറച്ചു എണ്ണ കൂടി ചേർത്ത് സെറ്റ് ചെയാം. ശേഷം സേവനാഴിയിൽ അച്ചിട്ട് മാവ് ഇട്ട് വറത്തെടുക്കാം. വളരെ വിശദമായി എങ്ങനെയാണ് ഉണ്ടാക്കുന്നത് ഇന്ന് താഴെ ഫസ്റ്റ് കമന്റ് ഇത് ലിങ്ക് ചേർത്തിട്ടുണ്ട്.. അത് കാണുക.. Bincy’s Kitchen Kerala Style Pakkavada Recipe