karutha Kadala Curry Recipe

കുക്കറിൽ ഇതുപോലെ വറുത്ത് ചേർത്ത ഒരു മസാലക്കറി ഉണ്ടാക്കി നോക്കൂ.! ഏത് സമയത്ത് കഴിക്കാനും ഇതുമാത്രം മതി | karutha Kadala Curry Recipe

karutha Kadala Curry Recipe

karutha Kadala Curry Recipe: കുക്കറിൽ ഇതുപോലെ വറുത്ത് ചേർത്ത ഒരു മസാലക്കറി തയ്യാറാക്കിയാൽ ഏത് സമയത്ത് കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ് കടല ആയതുകൊണ്ടുതന്നെ അതിന്റെ സ്വാദ് കുറച്ചു കൂടുതലായിരിക്കും അങ്ങനെ ഒരു കടലക്കറി തയ്യാറാക്കി കഴിഞ്ഞാൽ ദോശയുടെ കൂടെ, പുട്ടും കടല ആയി കഴിക്കാനും, അപ്പത്തിന് ഒക്കെ വളരെ രുചികരമാണ് ഈ ഒരു കറി.

ചിലപ്പോഴൊക്കെ ചില കറികൾ തയ്യാറാക്കുമ്പോൾ അതിന്റെ അവസാനം വറുത്തു ചേർക്കുന്ന ആ ഒരു പൊടിക്കൈ കൊണ്ട് തന്നെ കറിയുടെ സൗദ പൂർണമായി മാറാറുണ്ട് അതുപോലെ കറിയുടെ സ്വാദ് വളരെ വ്യത്യസ്തമായി മാറി കിട്ടുന്ന ഒരു കടലക്കറിയാണ് ഇന്നിവിടെ തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് കുക്കറിൽ എളുപ്പത്തിൽ ആദ്യം ഒന്നും കടല വേവിച്ചെടുക്കണം,

തക്കാളി, സവാള, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, എന്നിവ ചേർത്ത് ഉപ്പും ചേർത്ത് വേണം കടല വെകികേണ്ടത്.. അതിനു ശേഷം ആണ് ഇത് വേവിച്ചെടുക്കേണ്ടത് അതിനുശേഷം പിന്നെ നമുക്കൊന്ന് അരപ്പ് തയ്യാറാക്കണം.. അതിനായി തേങ്ങ, ജീരകം ചേർത്ത് നന്നായി അരയോടൊപ്പം ചേർത്ത് കൊടുത്ത് നന്നായി തിളപ്പിച്ചെടുക്കുക തിളപ്പിച്ച് ഒന്ന് കുറുകി വരുമ്പോൾ തീ അണക്കാവുന്നതാണ്കറിവേപ്പിലയും കൂടെ ചേർത്ത് കൊടുക്കാം, ഇനിയാണ് നമുക്ക് വറുത്തെടുക്കേണ്ടത്…

അതിനായി ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ച് അതിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് കൊടുത്ത് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്തു നന്നായി വറുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാം ഇങ്ങനെ വറുക്കുമ്പോൾ അതിന് സ്വാദ് കൂടുകയാണ്.. വീഡിയോ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും മറക്കല്ലെ… Salu Simple Recipes karutha Kadala Curry Recipe

Karutha Kadala Curry, or Black Chickpea Curry, is a traditional Kerala dish packed with flavor and nutrition. Made using black chickpeas (kala chana), this curry is cooked in a rich coconut-based gravy seasoned with aromatic spices like mustard seeds, curry leaves, fennel, coriander, and garam masala. The chickpeas are soaked overnight, pressure-cooked, and then simmered in a roasted coconut paste that adds depth and earthiness to the dish. Often served with puttu, appam, or chapati, this wholesome curry is a staple in many Kerala households and loved for its hearty taste and comforting aroma.

കടയിൽ കിട്ടുന്ന ചില്ലി ചിക്കൻ ഇതിന്റെ ഏഴ് അയലത്തുപോലും വരില്ല.!! ചില്ലി ചിക്കൻ വീട്ടിൽ തയ്യാറാക്കി എടുക്കാം | Chilli Chicken Recipe