എത്ര പഴകിയ ചുമയും,കഫക്കെട്ടും എളുപ്പത്തിൽ മാറിക്കിട്ടാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഈ ഒരു ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ.!! | How to easily get rid of old coughs and phlegm
Table of contents How to easily get rid of old coughs and phlegm:Home Made How to easily get rid of old coughs and phlegm:Clear Phlegm and Stop Coughing Fast How to easily get rid of old coughs and phlegm How to easily get rid of old coughs and phlegm:Home Made How to easily get rid…
How to easily get rid of old coughs and phlegm:Home Made
How to easily get rid of old coughs and phlegm: Getting rid of an old cough and excess phlegm can often be supported by simple home remedies. Staying well hydrated by drinking plenty of water helps thin mucus, making it easier to clear from the airways, while warm drinks such as tea with honey or lemon can soothe throat irritation. Inhaling steam from hot water or a warm shower may help loosen phlegm and relieve congestion, and using a humidifier can add moisture to the air, preventing the airways from becoming dry and irritated.
How to easily get rid of old coughs and phlegm: തണുപ്പുകാലമായി കഴിഞ്ഞാൽ കുട്ടികളിൽ മുതൽ പ്രായമായവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണല്ലോ കഫക്കെട്ടും, അതിനെ തുടർന്ന് ഉണ്ടാകുന്ന ചുമയും. ഇത്തരത്തിൽ ചുമ വന്നു കഴിഞ്ഞാൽ കഫ്സിറപ്പുകൾ കഴിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതിനായി പലവിധ മരുന്നുകളും കഴിച്ച് മടുത്ത വർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന 100% റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു ഒറ്റമൂലിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ചുമ,കഫക്കെട്ട് അതുമായി ബന്ധപ്പെട്ട ശ്വാസംമുട്ടൽ എന്നിവ പൂർണമായും ഇല്ലാതാക്കാനായി നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന സവാള ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു വലിയ സവാളയെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. സവാള ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അത്യാവശ്യം കട്ടിയുള്ള ഒരു പാത്രം എടുക്കുകയാണെങ്കിൽ സവാള അതേ പാത്രത്തിലിട്ടു തന്നെ ചതച്ച് എടുക്കാനായി സാധിക്കും. സവാളയുടെ സത്ത് മാത്രമായി കിട്ടാനായി ഒരു ചെറിയ ഇടികല്ല് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തി സവാള കഷണങ്ങൾ ചെറുതായി ചതച്ചു കൊടുക്കാവുന്നതാണ്.
How to easily get rid of old coughs and phlegm:Clear Phlegm and Stop Coughing Fast
- Drink Plenty of Fluids – Water, warm teas, and soups help thin mucus.
- Steam Inhalation – Breathe in steam from hot water or a shower to loosen phlegm.
- Use a Humidifier – Keeps airways moist and reduces coughing.
- Gargle Salt Water – Soothes the throat and helps remove mucus.
- Take Honey or Warm Fluids – Honey can ease throat irritation and suppress coughs.
- Try Expectorants or Herbal Remedies – Over-the-counter or natural options like ginger, thyme, or turmeric can help clear phlegm.
- Avoid Irritants – Stay away from smoke, dust, and strong fragrances.
അതിൽനിന്നും നീര് ഇറങ്ങി തുടങ്ങുമ്പോൾ പിഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. സവാളയുടെ നീരിനോപ്പം ഒരു ടീസ്പൂൺ അളവിൽ കുരുമുളകുപൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം
ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ തേൻ കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. കഫക്കെട്ടും ചുമയും മാറ്റുന്നതിൽ തേനിന്റെ പങ്ക് വളരെ വലുതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന മരുന്നുകൂട്ട് ദിവസത്തിൽ നാല് നേരം വച്ച് കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കഫക്കെട്ടും ചുമയും മാറി കിട്ടുന്നതാണ്.
കുട്ടികളിൽ മുതൽ പ്രായമായവരിൽ വരെ ഒരേ രീതിയിൽ ഉപയോഗിക്കുന്ന ഈ ഒരു മരുന്നിന് യാതൊരു പാർശ്വഫലങ്ങളും ഇല്ല. അതുകൊണ്ടുതന്നെ ചെറിയ രീതിയിൽ കഫക്കെട്ടും ചുമയും കണ്ടു തുടങ്ങുമ്പോൾ തന്നെ സവാള ഈ ഒരു രീതിയിൽ ഉപയോഗപ്പെടുത്തി കഴിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
How to easily get rid of old coughs and phlegm
- Stay Hydrated – Drink plenty of water, warm teas, and soups to thin mucus.
- Steam Therapy – Inhale steam from hot water or take a warm shower to loosen phlegm.
- Use a Humidifier – Moist air helps reduce coughing and irritation.
- Gargle Salt Water – Relieves throat irritation and helps clear mucus.
- Honey & Warm Drinks – Honey soothes the throat and can suppress coughs.
- Herbal Remedies or Expectorants – Ginger, thyme, turmeric, or over-the-counter expectorants can aid mucus removal.
- Avoid Irritants – Stay away from smoke, dust, and strong fragrances.
- Rest & Eat Well – Supports your immune system to fight lingering infections.
- Gentle Exercise – Light activity may help loosen mucus in the lungs.
- Consult a Doctor – If the cough persists for weeks, produces blood, or comes with fever or shortness of breath.
ചെറിയ മീൻ ക്ലീൻ ചെയുവാൻ ഇത്ര എളുപ്പം ആയിരുന്നോ; അറിഞ്ഞില്ല ഈ ട്രിക്ക്..!!
