How To Clean Flask Inside

ഫ്ലാസ്കിലെ കറ എളുപ്പം കളയാം; തേച്ചുരച്ചു ബുദ്ദിമുട്ടാതെ ക്ലീൻ ആക്കാം; ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ..!! | How To Clean Flask Inside

Sparkling Clean Sip: Easy Tips to Clean Your Flask Inside How To Clean Flask Inside : എല്ലാ വീടുകളിലും ഒഴിച്ചുകൂടാനാവാത്ത പാത്രങ്ങളിൽ ഒന്നായിരിക്കുമല്ലോ ഫ്ലാസ്ക് . ചൂട് ചായ, വെള്ളം, കാപ്പി എന്നിങ്ങനെ ഏത് ചൂടുള്ള പാനീയങ്ങളും ചൂട് പോകാതെ മണിക്കൂറുകളോളം സൂക്ഷിച്ച് വയ്ക്കാൻ ഏറെ സഹായിക്കുന്ന ഒരു പാത്രമാണ് ഫ്ലാസ്ക് എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചായ, കാപ്പി പോലുള്ള പാനീയങ്ങൾ സ്ഥിരമായി ഫ്ലാസ്കിൽ…

Sparkling Clean Sip: Easy Tips to Clean Your Flask Inside

How To Clean Flask Inside : എല്ലാ വീടുകളിലും ഒഴിച്ചുകൂടാനാവാത്ത പാത്രങ്ങളിൽ ഒന്നായിരിക്കുമല്ലോ ഫ്ലാസ്ക് . ചൂട് ചായ, വെള്ളം, കാപ്പി എന്നിങ്ങനെ ഏത് ചൂടുള്ള പാനീയങ്ങളും ചൂട് പോകാതെ മണിക്കൂറുകളോളം സൂക്ഷിച്ച് വയ്ക്കാൻ ഏറെ സഹായിക്കുന്ന ഒരു പാത്രമാണ് ഫ്ലാസ്ക് എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചായ, കാപ്പി പോലുള്ള പാനീയങ്ങൾ സ്ഥിരമായി ഫ്ലാസ്കിൽ ഒഴിച്ചു വയ്ക്കുമ്പോൾ അതിൽ പറ്റി പിടിക്കുന്ന കടുത്ത കറകൾ എത്ര ക്ലീൻ ചെയ്താലും പോകാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര കറപിടിച്ച ഫ്ലാസ്ക്കും എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Tips to Clean Your Flask

  1. Baking Soda & Warm Water
    • Add 1–2 teaspoons of baking soda into the flask.
    • Fill halfway with warm water, shake well, and let it sit for 15–30 minutes.
    • Rinse thoroughly with clean water.

ഈയൊരു രീതിയിൽ ഫ്ലാസ്ക് ക്ലീൻ ചെയ്ത് എടുക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചൂടുവെള്ളം, നാരങ്ങയുടെ നീര്, ബേക്കിംഗ് സോഡാ, ഒരു സ്റ്റീൽ സ്ക്രബർ, നീളത്തിലുള്ള ഒരു കോൽ അല്ലെങ്കിൽ അതുപോലുള്ള മരത്തിന്റെ തവി ഇത്രയും മാത്രമാണ്. ആദ്യം തന്നെ ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം നല്ലതുപോലെ വെട്ടിത്തിളച്ച് കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ക്ലീൻ ചെയ്യേണ്ട ഫ്ലാസ്ക് എടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് നാരങ്ങയുടെ നീരും ബേക്കിംഗ് സോഡയും ഇട്ട് കൊടുക്കുമ്പോഴേക്കും നല്ല രീതിയിൽ പത മുകളിലേക്ക് വന്നുതുടങ്ങും. ഇത്തരത്തിൽ ഫ്ലാസ്കിനകത്തെ മുഴുവൻ ഗ്യാസും പുറത്തേക്ക് വന്നു കഴിഞ്ഞാൽ ആ വെള്ളം കളയാം.

ശേഷം ബാക്കി ചൂടുവെള്ളം കൂടി ഫ്ലാസ്കിലേക്ക് ഒഴിച്ച് അടപ്പ് ടൈറ്റ് ചെയ്യാത്ത രീതിയിൽ മുകളിൽ ഫിക്സ് ചെയ്തു കൊടുക്കുക. ഒരു രാത്രി മുഴുവൻ ഈ ഒരു രീതിയിൽ ഫ്ലാസ്ക് വയ്ക്കാവുന്നതാണ്. പിറ്റേദിവസം ഫ്ലാസ്ക് എടുത്ത് അതിലെ വെള്ളം പൂർണമായും കളയുക. ഈ സമയത്ത് തന്നെ ഫ്ളാസ്ക്കിന്റെ മറ്റു ഭാഗങ്ങളും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ശേഷം സ്റ്റീൽ സ്ക്രബർ ഒരു മരത്തടിയുടെ പുറകുഭാഗം ഉപയോഗിച്ച് ഫ്ലാസ്കിന്റെ അകത്തേക്ക് ഇറക്കി നല്ലതുപോലെ ഒന്ന് ചുരണ്ടി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഫ്ളാസ്കിന്റെ അടിഭാഗത്ത് അടഞ്ഞിരിക്കുന്ന മുഴുവൻ കറയും പുറത്തുപോകും. വളരെ കുറഞ്ഞ സമയം കൊണ്ട് ഈയൊരു രീതിയിൽ എത്ര കറപിടിച്ച ഫ്ലാസ്ക്കും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.How To Clean Flask Inside

Tips to Clean Your Flask

  1. Baking Soda & Warm Water
    • Add 1–2 teaspoons of baking soda into the flask.
    • Fill halfway with warm water, shake well, and let it sit for 15–30 minutes.
    • Rinse thoroughly with clean water.
  2. Vinegar Solution
    • Mix 1 part white vinegar with 3 parts water.
    • Pour into the flask, leave overnight, then rinse well to remove odors.
  3. Rice Scrub Method
    • Add a small handful of uncooked rice and warm water.
    • Shake vigorously to scrub hard-to-reach stains inside.
    • Pour out and rinse thoroughly.
  4. Use a Bottle Brush
    • For stubborn spots, a long bottle brush can reach corners and ensure complete cleaning.
  5. Dry Completely
    • Let the flask air-dry upside down to prevent moisture and mold growth.

Extra Tip: Avoid using bleach or harsh chemicals to maintain your flask’s material and flavor integrity.

Also Read : ഈയൊരു പഴത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാതെ പോവല്ലേ; നെല്ലിക്കയോളം പോലും വലിപ്പമില്ലാത്ത ഈ അമൂല്യപഴത്തിന് ഞെട്ടിക്കും ഗുണം..