എന്താ രുചി..!! മുട്ടക്കറി ഇങ്ങനെ ആയാൽ കഴിച്ചുകൊണ്ടേയിരിക്കും; തേങ്ങയൊന്നും ഇല്ലാതെ നല്ല കുറുകിയ ഗ്രേവിയോടുകൂടിയ കിടിലൻ മുട്ട കറി | Egg Curry without Coconut
Egg Curry without Coconut
Egg Curry without Coconut: ഇന്ന് നമുക്ക് വിത്യസ്തവും രൂചിക രവുമായ ഒരു മുട്ട കറി പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ് കഴിക്കുന്നവർക്ക് നാവിൽ നിന്നും രൂചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം ഇനി നമുക്ക് മുട്ടകറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇത് തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം.
ഒരു പാത്രം എടുക്കുക ഗ്യാസ് ഓണാക്കുക അതിലേക്ക് വെക്കുക 1 ടേബിൾസ്പൂൺ ഓയിൽ ഒഴിക്കുക 3 സവാള ഇടുക കുറച്ച് ഉപ്പ് ഇടുക നന്നായി വയറ്റുക. കുറച്ച് ഇഞ്ചി ചേർക്കുക 7 വെള്ളുത്തുള്ളി ചേർക്കുക നന്നായി ഇളക്കുക 2 തക്കാളി ഇട്ട് നന്നായി ഇളക്കുക. കുറച്ച് കറിവേപ്പില ചേർക്കുക മിക്സിയിലേക്ക് ഇടുക ഒട്ടും വൈള്ളം ചേർക്കാതെ അരച്ച് എടുക്കുക 8 മുട്ട എടുക്കുക രണ്ട് ഭാഗത്തും വരക്കുക .ഗ്വാസ് ഓണാക്കുക ഒരു പാത്രം അടുപ്പത് വെക്കുക 1 അര ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.
കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക 1 ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടി ചേർക്കുക. കുറച്ച് ഉപ്പ് ചേർക്കുക നന്നായി ഇളക്കുക മുട്ട അതിലേക്ക് ഇടുക മസാല യെല്ലാം മുട്ടയിൽ ആക്കി കൊടുക്കുക. ഒന്ന് രണ്ട് മിനിറ്റ് ഇളക്കി കൊടുക്കുക ഒരു പാത്രത്തിലേക്ക് മാറ്റുക. ഗ്യാസ് ഓണാക്കുക പാത്രം അടുപ്പത് വെക്കുക 3 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക ചെറിയ ജീരകം കറുവ പട്ട 1 ഏലക്ക ഒരു ബെലിൻസ് ഇടുക നന്നായി ഇളക്കുക 2 ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക.
സവാളും ഇഞ്ചിയും പേസ്റ്റ് അതിലേക്ക് ഒഴിക്കുക നന്നായി ഇളക്കുക 2 പച്ചമുളക് ചേർക്കുക 1 ടേബിൾ സ്പൂൺ മല്ലിപൊടി 1 ടേബിൾ സ്പൂൺ ഘരമ സാല 1 ടേബിൾ സ്പൂൺ ജീരകം നന്നായി ഇളക്കുക 2 ടേബിൾ സ്പൂൺ തൈര് ചേർക്കുക നന്നായി ഇളക്കുക 2 കപ്പ് ചൂട് വെള്ളം ഒഴിക്കുക.നന്നായി ഇളക്കുക ആവിശ്വത്തിന് ഉപ്പ് ചേർക്കുക നന്നായി ഇളക്കുക മുട്ട അതിലേക്ക് ഇടുക നന്നായി ഇളക്കുക. രണ്ട് മിനിറ്റ് വെക്കുക കുറച്ച് മല്ലി ഇല ഇടുക നന്നായി ഇളക്കുക. ഒരു പാത്രത്തിലേക്ക് മാറ്റുക നല്ല ടെസ്റ്റ് ആയിട്ടുള്ള മുട്ട കറിയാണ് ഇതുപോലെ ട്രൈ ചെയ്തത് നോക്കുക.Egg Curry without Coconut