Effective kitchen tips

വീട്ടമ്മമാർ ഉറപ്പായും അറിയണം; അടുക്കളയിൽ ഉപയോഗിക്കുന്ന ഈയൊരു സാധനത്തിന്റെ ഈ ഉപയോഗങ്ങൾ നോക്കൂ..!! | Effective kitchen tips

Table of contents 1. Smart Food Storage 1. Smart Food Storage 2. Efficient Cooking 3. Cleaning & Maintenance 4. Time-Saving Hacks Effective kitchen tips : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ വളരെയധികം ഉപയോഗപ്പെടുത്തുന്ന ഒന്നായിരിക്കും ഡിഷ് വാഷ് സ്പ്രെഡ് ചെയ്യാനായി ഉപയോഗിക്കുന്ന സ്പോഞ്ചുകൾ. സാധാരണയായി പാത്രം കഴുകുന്നതിന് മാത്രം ഉപയോഗപ്പെടുത്തുന്ന ഇത്തരം സ്പോഞ്ചുകൾ ഉപയോഗപ്പെടുത്തി മറ്റു ചില ഉപകാരങ്ങൾ കൂടി ഉണ്ടെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള കുറച്ച്…

Effective kitchen tips : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ വളരെയധികം ഉപയോഗപ്പെടുത്തുന്ന ഒന്നായിരിക്കും ഡിഷ് വാഷ് സ്പ്രെഡ് ചെയ്യാനായി ഉപയോഗിക്കുന്ന സ്പോഞ്ചുകൾ. സാധാരണയായി പാത്രം കഴുകുന്നതിന് മാത്രം ഉപയോഗപ്പെടുത്തുന്ന ഇത്തരം സ്പോഞ്ചുകൾ ഉപയോഗപ്പെടുത്തി മറ്റു ചില ഉപകാരങ്ങൾ കൂടി ഉണ്ടെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിലുള്ള കുറച്ച് ടിപ്പുകളും അടുക്കളയിൽ പ്രയോഗിച്ചു നോക്കാവുന്ന മറ്റു കുറച്ചു പൊടിക്കൈകളും വിശദമായി മനസ്സിലാക്കാം. തിരക്കുപിടിച്ചു ജോലി ചെയ്യുന്നതിനിടയിൽ പാല് തിളച്ചു പോകുന്നത് മിക്ക വീടുകളിലും സംഭവിക്കുന്ന ഒരു കാര്യമാണ്.

1. Smart Food Storage

  • Keep herbs fresh longer by storing in water or wrapping in a damp paper towel.
  • Store onions and potatoes separately in a cool, dry place.
  • Use airtight containers to extend shelf life of grains, spices, and snacks.

ഇത്തരത്തിൽ പാല് തിളച്ചു പോയി കഴിഞ്ഞാൽ തുണി ഉപയോഗിച്ച് ക്ലീൻ ചെയ്തെടുത്താലും ഒരു ബാഡ് സ്മെൽ എല്ലാ ഭാഗങ്ങളിലും കെട്ടിനിൽക്കാറുണ്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി പാത്രം കഴുകുന്ന സ്പോഞ്ച് വീട്ടിൽ ഉണ്ടെങ്കിൽ അതുപയോഗിച്ച് പാല് മുഴുവനായും തുടച്ച് എടുക്കുക. ശേഷം സ്പോഞ്ച് കഴുകി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. വാട്ടർ ബോട്ടിലുകളിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള പൊടികളും ബാഡ് സ്മെല്ലും പൂർണമായും ഇല്ലാതാക്കാനായി നീളമുള്ള ഒരു തവി ഉണ്ടെങ്കിൽ അതെടുത്ത് അതിന്റെ അറ്റത്തായി സ്പോഞ്ച് കെട്ടിക്കൊടുക്കുക. ഇത് ഉപയോഗിച്ച് ബോട്ടിലിന്റെ ഉൾവശം അല്പം ഡിഷ് വാഷ് ലിക്വിഡ് കൂടി ഒഴിച്ച് എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും.

ഉയർന്ന ഭാഗങ്ങളിൽ ഉള്ള പൊടി പിടിച്ച ലാമ്പുകളും മറ്റും ക്ലീൻ ചെയ്തെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ നീളമുള്ള ഒരു കോലെടുത്ത് അതിന്റെ അറ്റത്തായി സ്പോഞ്ച് കെട്ടിവച്ച ശേഷം തുടക്കുകയാണെങ്കിൽ പൊടികൾ എളുപ്പത്തിൽ വലിച്ചെടുക്കാനായി സാധിക്കുന്നതാണ്. അടുത്തതായി അടുക്കളയിൽ പരീക്ഷിക്കാവുന്ന കുറച്ച് പൊടിക്കൈകൾ കൂടി അറിഞ്ഞിരിക്കാം. മീൻ,ചിക്കൻ പോലുള്ള കറികളുടെ രുചി ഇരട്ടിയാക്കാനായി ഒരു കിടിലൻ മസാല പൗഡർ തയ്യാറാക്കാം. അതിനായി ഒരു പാനിലേക്ക് കാൽ കപ്പ് അളവിൽ മുതിരയും ഒരു പിടിയണവിൽ കറിവേപ്പിലയും ഇട്ട് ചൂടായി വരുമ്പോൾ ഒരു പിഞ്ച് അളവിൽ കായത്തിന്റെ പൊടി കൂടി ചേർത്തു കൊടുക്കുക.

ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ പൊടിച്ചെടുത്ത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ കറികൾ തയ്യാറാക്കുമ്പോൾ രുചി കൂട്ടാനായി എളുപ്പത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്.കൈ കാൽ വേദന,നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് മുതിര എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. മുതിര ഒരു പാനിൽ ഇട്ട് ചൂടാക്കി ഇളം ചൂടോടുകൂടി കിഴി കെട്ടിയശേഷം വേദനയുള്ള ഭാഗങ്ങളിൽ വെച്ചുകൊടുക്കുകയാണെങ്കിൽ വേദന പെട്ടെന്ന് തന്നെ മാറിക്കിട്ടുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Effective kitchen tips

1. Smart Food Storage

  • Keep herbs fresh longer by storing in water or wrapping in a damp paper towel.
  • Store onions and potatoes separately in a cool, dry place.
  • Use airtight containers to extend shelf life of grains, spices, and snacks.

2. Efficient Cooking

  • Prep all ingredients before cooking (mise en place) to save time.
  • Use a sharp knife—it’s safer and faster.
  • Cook in batches and freeze portions for busy days.

3. Cleaning & Maintenance

  • Clean as you go to avoid post-cooking mess.
  • Use vinegar and baking soda to remove stubborn stains and odors.
  • Keep cutting boards and knives sanitized for food safety.

4. Time-Saving Hacks

  • Peel garlic quickly by shaking cloves in a jar.
  • Use a citrus juicer for maximum juice.
  • Freeze leftover stock in ice trays for soups and curries.

Also Read : കറിവേപ്പില തൈ നട്ടുവളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; മരം നിറയെ കറി വേപ്പില ഉണ്ടാകാൻ ഇതുമതി..