Easy thick fish curry recipes

എന്താ ഒരു രുചി.!! ചാറിന് പോലും ഉഗ്രൻ രുചിയാണ്; അടിപൊളി ടേസ്റ്റിൽ കൊഴുത്ത ചാറുള്ള മീൻ കറി ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ | Easy thick fish curry recipes

Easy thick fish curry recipes

Easy thick fish curry recipes : ഇന്ന് നമുക്ക് വിത്യസ്തവും രൂചി കരവുമായ മീൻക്കറി പരിചയപ്പെടാം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ് കഴിക്കുന്നവർക്ക് നാവിൽ നിന്നും രൂചി വിട്ടുമാറുകയില്ല അതുകൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം ഇനി നമുക്ക് മീൻ കറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ഇത് തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം.

ഒരു പാത്രം എടുക്കുക ഗ്യാസ് ഓണാക്കുക 4 വറ്റൽ മുളക് ഇടുക നന്നായി ഇളക്കുക ചെറിയ ജീരകം 10 വെള്ളുത്തുള്ളി. 2 ചെറിയ ഇഞ്ചി 2 മിനിറ്റ് ഇളക്കുക 4 പച്ചമുളക് മിക്സിയിലേക്ക് ഇടുക .അരച്ച് എടുക്കുക 2 ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടി 30 കാൽ കപ്പ് മല്ലി പൊടി കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി കുറച്ച് വൈള്ളം ഒഴിക്കുക നന്നായിട്ട് അരച്ച് എടുക്കുക മീനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക 1 അര ടീസ്പൂൺ കാശ്മീരി മുളക് പൊടി ആവിശ്വത്തിന് ഉപ്പ് കൈ കൊണ്ട് പെരക്കുക.അര മണിക്കൂർ റസ്റ്റ് ചെയ്യാൻ

വെക്കുക വാളൻപുളി എടുത്തിട്ട് വൈ ള്ളത്തിൽ കുതിരാൻ വെക്കുക. ഗ്യാസ് ഓണാക്കുക പാൻ അടുപ്പത് വെക്കുക 3 അര ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. മീൻ അതിലേക്ക് ഇടുക. മീഡിയം ഫൈയ്മിൽ ഇട്ടിട്ട് 2 മിനിറ്റ് ശേഷം മറിച്ച് ഇട്ട് കൊടുക്കുക എല്ലാം അതുപോലെ ചെയ്യുക. ഒരു പാത്രത്തിലേക്ക് മാറ്റുക ഒരു പാൻ അടുപ്പത്ത് വെക്കുക 1 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക 3 സവാള അരിഞ്ഞത് ഇടുക നന്നായി വയറ്റുക. ഗോൾഡൻ കളർ ആക്കുക നേരത്തെ അരച്ച് വെച്ച മസാല എല്ലാം അതിലേക്ക് ഇടുക

2 ടേബിൾ സ്പൂൺ വൈള്ളം ഒഴിക്കുക 2 മിനിറ്റ് നന്നായി ഇളക്കുക കസൂരിമെന്തി ചേർക്കുക കുറച്ച് കറിവേപ്പില നന്നായി ഇളക്കുക.6 ടേബിൾ സ്പൂൺ വൈള്ളം അതിലേക്ക് ഒഴിക്കുക.നന്നായി ഇളക്കുക മീൻ എല്ലാം അതിലേക്ക് ഇടുക. അടച്ച് വെക്കുക 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക തേങ്ങ പാൽ ചേർക്കുക.പതുക്കെ ഇളക്കി കൊടുക്കുക 10 മിനിറ്റ് കൂടി വെക്കുക 2 നുള്ള് ഉലുവ പൊടി കുറച്ച് മല്ലി ഇല ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല ടെസ്റ്റ് ആയിട്ടുള്ള മീൻക്കറിയാണ് ഇതുപോലെ ട്രൈ ചെയ്യുക. Easy thick fish curry recipes