Easy Soya Chunk Curry in Kerala Beef Curry Style Recipe

ഇനി മുതൽ ഇറച്ചി ഇല്ലാതെയും ഇറച്ചിക്കറി ഉണ്ടാക്കാം.!! ഇറച്ചി കറിയുടെ അതെ Taste ൽ Soya Chunks കറി | Easy Soya Chunk Curry in Kerala Beef Curry Style Recipe

Easy Soya Chunk Curry in Kerala Beef Curry Style Recipe

സോയചങ്ക്‌സ് വീട്ടിൽ ഇരിപ്പുണ്ടോ?! ഇനി മുതൽ ഇറച്ചി ഇല്ലെങ്കിലും അതേ രുചിയിൽ കറി വെക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കറി നോൺ വെജുകാർക്കും ഒരുപാട് ഇഷ്ടമാകും എന്നുറപ്പാണ്. ഇനി എങ്ങനെയാണിവ തയ്യാറാക്കുന്നത് നോക്കാം.

  • Soya chunks -200gm
  • Tomato -1 (large)
  • Onion -1 (large)
  • Chilli -3 nos
  • Ginger -small piece
  • Garlic -10 cloves
  • Curry leaves
  • Chilli powder -1 tablespoon
  • Turmeric powder -half a teaspoon
  • Perumun cumin powder -half a teaspoon
  • Coriander powder -one and a half tablespoons
  • Garam masala -half a teaspoon
  • Vegetable oil -as needed
  • Fenugreek,Perumun cumin -a pinch
  • Coriander leaves
  • Black pepper powder -half a teaspoon.
  • Grated chili -3
  • Onion -half a piece
  • Salt

സോയ ചങ്ക്‌സ് നല്ല തിളച്ച വെള്ളം ഒരു കപ്പൊഴിച്ചു കുതിരാൻ വെക്കുക. തക്കാളി, ഉള്ളി മുളക് എന്നിവ ചെറിയ കഷണങ്ങൾ ആക്കി കുക്കറിൽ ഇടുക, അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ജീരകപ്പൊടി, മല്ലിപൊടി, ഉപ്പ്, കറിവേപ്പില എന്നിവയിട്ട ശേഷം കുതിർന്ന സോയ ചങ്ക്‌സ് അതിലുള്ള വെള്ളത്തോടെ കുക്കറിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. മീഡിയം ഫ്ളെയിമിൽ നാല് വിസിൽ വരുത്തിക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം അതിലേക്ക് ഒരു നുള്ള് ജീരകവും ഉലുവയും ഇട്ട് വഴറ്റിയ ശേഷം ഒരു പകുതി വലിയുള്ളി അരിഞ്ഞതും മല്ലിയില, കറിവേപ്പില എന്നിവയും ചേർത്തു വഴറ്റിയ ശേഷം കുരുമുളക് പൊടിയും ഒരു നുള്ള് മഞ്ഞൾ പൊടിയും വറ്റൽ മുളകും ചേർത്തു വഴറ്റുക. അതിലേക്ക് ആവിപോയി കഴിഞ്ഞു നന്നായി വെന്ത സോയചങ്ക്‌സ് കറി ഒഴിച്ച് മിക്സ് ചെയ്യാം.Shahanas Recipes

Soya Chunks Curry is a nutritious and hearty dish that’s easy to prepare. Start by soaking 1 cup of soya chunks in hot water for about 15 minutes, then drain and squeeze out excess water. In a pan, heat oil and sauté chopped onions, garlic, and ginger until golden. Add chopped tomatoes, turmeric, coriander, and chili powder, cooking until the tomatoes soften. Stir in the soya chunks and add coconut milk or water. Simmer for 10 minutes, then garnish with fresh coriander. Serve hot with rice or roti

അരിപ്പൊടിയുണ്ടോ വീട്ടിൽ ? എങ്കിൽ ഈ സിമ്പിൾ റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കൂ..! കറി പോലും വേണ്ട.!രാവിലെ ഇത് മാത്രം മതി | Rice Flour tasty breakfast recipe