രണ്ടേ രണ്ട് ഉരുളകിഴങ്ങ് മതി ഒരു plate നിറയെ കട്ലറ്റ്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!! ഇനി ഇങ്ങനെയേ ഉണ്ടാക്കൂ | Easy Potato cutlet recipe
Easy Potato cutlet recipe
Easy Potato cutlet recipe: നമ്മുടെ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് കൊണ്ട് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന 1 കട്ട്ലെറ്റ് ആണ്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചിട്ടുണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് മെയിൻ ആയിട്ട് വേണ്ടത് ഉരുളക്കിഴങ്ങ് ആണ്. ഇപ്പൊ ഞാൻ ഇവിടെ രണ്ട് മീഡിയം സൈസ് ഉരുളക്കിഴങ്ങ് നാലാക്കി കട്ട് ചെയ്തിട്ടുണ്ട്. ഇനി ഒരു കുക്കറിലേക്ക് മാറ്റികൊടുക്കാം. ഉരുളക്കിഴങ്ങിന്റെ കൂടെ തന്നെ ഇവിടെ 3 കാരറ്റും കൂടി എടുത്തിട്ടുണ്ട്. അതും നാലാക്കി
തന്നെയാണ് ഇട്ടു കൊടുക്കുന്നത്. ഇനി ഇതിനകത്തേക്ക് ആവശ്യത്തിന് ഉപ്പും അതേപോലെ തന്നെ 1 അര ഗ്ലാസ് വെള്ളവും കൂടി ഒഴിച്ച് നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം. ഇനി നമുക്ക് നമ്മുടെ മിക്സ് ഒന്ന് തയ്യാറാക്കി എടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വച്ചിട്ട് നല്ലപോലെ ചൂടായിക്കഴിയുമ്പോൾ നമുക്ക് ഇതിനകത്തേക്ക് ഓയിൽ ചേർത്ത് കൊടുക്കാം. കൂടെ തന്നെ 1 ടീസ്പൂൺ ഇഞ്ചി നന്നായിട്ട് ചെറുതായി ചോപ് ചെയ്തതും രണ്ട് പച്ചമുളക് കൂടി ചേർത്ത് കൊടുക്കുന്നുണ്ട്.
1 മീഡിയം സൈസ് ഉള്ള സവാളയും ചേർത്ത് കൊടുക്കാം. അതും കൂടി ചേർത്ത് കൊടുക്കാം. ശേഷം നല്ലതുപോലെ ഒന്ന് വഴന്നു വരട്ടെ. ഇതിനകത്തേക്ക് പൊടികളൊക്കെ ചേർക്കാം. 1 കാൽ ടീസ്പൂൺ അടുത്തേക്ക് മഞ്ഞൾപ്പൊടി, എരിവിനായിട്ട് 1 അര ടീസ്പൂൺ കുരുമുളക് പൊടി,1 ടീസ്പൂൺ നല്ല കശ്മീരിലെഡ് ആണ് ചേർത്ത് കൊടുക്കുന്നത് അപ്പോൾ നല്ല 1 കളർ ഉണ്ടാവും. പൊടികളുടെ പച്ചമണം നല്ലപോലെ മാറി വരണം. ശേഷം ഇതിനകത്തേക്ക് വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും കാരറ്റും
ഉടച്ച് ചേർത്തുകൊടുക്കാം. ഇനി കുറച്ച് ഗ്രീൻ പീസ് കൂടി ചേർത്ത് കൊടുക്കാം. ഇപ്പൊ ഞാൻ ഇവിടെ വേവിച്ച ഇതിനകത്തേക്ക് 1 3 / 4 കപ്പ് നമ്മുടെ ബെഡ് പൊടിച്ചതും ചേർക്കാം. ഇനി ഈ മിക്സിലേക്ക് വേണ്ടത് 1 കാൽ ടീസ്പൂൺഗരം മസാലയാണ്.. ഇനി ഇതിന്റെ ചൂട് ഒന്ന് മാറാൻ വേണ്ടി വെയിറ്റ് ചെയ്യാം. ഇനി നമുക്ക് ഓരോന്ന് എടുത്ത് കട്ടിലിൻ്റെ ഷേപ്പ് ആക്കി നമുക്ക് മാറ്റിവയ്ക്കാം.