Easy Fish Shallots Roast recipe

മീൻ ഒരിക്കലെങ്കിലും ഇങ്ങനെചെയ്തുനോക്കൂ.!! കിടിലൻ രുചിയിൽ മീൻ ചെറിയ ഉള്ളി ഇട്ടത് | Easy Fish Shallots Roast recipe

ഒരു പ്രത്യേക സ്വാദിൽ ചെറിയുള്ളിയും മീനും ചേർത്ത്തയ്യാറാക്കുന്ന ഒരു വിഭവമാണിത് ഈ ഒരു വിഭവം ശരിക്കും ഒരു തവണ കഴിച്ചു കഴിഞ്ഞാൽ മനസ്സിൽ നിന്നു പോവില്ല അങ്ങനെ തോന്നുന്ന ഒരു വിഭവമാണ്..എന്ന് തയ്യാറാക്കുന്നത് ആദ്യമായി മീൻ കഴുകി വൃത്തിയാക്കി റെഡിയാക്കി മാറ്റിവയ്ക്കുക അതിനുശേഷം ഒരു ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ ചെറിയുള്ളി ചേർത്ത് പ്രത്യേക തരം മസാലകളും ഒക്കെ കൂടി ചേർത്ത് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു മസാല തയ്യാറാക്കുന്നതാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രത്യേകത…

ഒരു പ്രത്യേക സ്വാദിൽ ചെറിയുള്ളിയും മീനും ചേർത്ത്തയ്യാറാക്കുന്ന ഒരു വിഭവമാണിത് ഈ ഒരു വിഭവം ശരിക്കും ഒരു തവണ കഴിച്ചു കഴിഞ്ഞാൽ മനസ്സിൽ നിന്നു പോവില്ല അങ്ങനെ തോന്നുന്ന ഒരു വിഭവമാണ്..എന്ന് തയ്യാറാക്കുന്നത് ആദ്യമായി മീൻ കഴുകി വൃത്തിയാക്കി റെഡിയാക്കി മാറ്റിവയ്ക്കുക അതിനുശേഷം ഒരു ചീനച്ചട്ടിയിലേക്ക്

വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ ചെറിയുള്ളി ചേർത്ത് പ്രത്യേക തരം മസാലകളും ഒക്കെ കൂടി ചേർത്ത് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു മസാല തയ്യാറാക്കുന്നതാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രത്യേകത ആയിട്ടുള്ളത് ഈ മസാലയുടെ സ്വാദിൽ എത്തുമ്പോഴാണ് ഇതിന്റെ രുചി കൂടുന്നത് അങ്ങനെയുള്ള ഈ ഒരു മസാല തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ ഇവിടെ

കൊടുത്തിട്ടുണ്ട്….മസാല തയ്യാറാക്കിയതിനുശേഷം അതിലേക്ക് മീൻ ചേർത്ത് വെള്ളം മുഴുവൻ വറ്റിച്ചത് പോലെ നല്ല ഡ്രൈ ആയിട്ട് തയ്യാറാക്കി എടുക്കുന്ന ഒരു മീൻ വിഭവമാണിത് ചോറിന്റെ കൂടെ മീൻ ഉണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടമാണ് ഓരോ രീതിയിൽ ഓരോ നാട്ടിലും മീൻ കറി തയ്യാറാക്കാറുണ്ട് പലരീതിയിൽ കഴിച്ചിട്ടുണ്ടെങ്കിലും ചെറിയ ഉള്ളിയുടെ സ്വാദ് എന്ന് പറയുന്നത് വളരെയധികം നല്ലതാണ് ശരീരത്തിനും

വളരെ നല്ലതാണ്.. എന്നും എന്തൊക്കെ തരത്തിലുള്ള മീൻ വിഭവങ്ങൾ കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞാലും ചെറിയുള്ളി ചേർത്ത് ഇതുപോലെ നന്നായി പറ്റിച്ചെടുത്ത ഒരു മീൻ കറി നിങ്ങൾ തയ്യാറാക്കി നോക്കൂ ഉറപ്പായിട്ടും നിങ്ങൾ ഇതിന്റെ ഫാനായി മാറും അത്രയും ഇഷ്ടപ്പെട്ടു കഴിച്ചു പോകും….ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും കഴിക്കാൻ ബെസ്റ്റ് ആണ് ഈ ഒരു വിഭവം ഇങ്ങനെ ചെറിയുള്ളി ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ മണവും വളരെ നല്ലതാണ് കൂടാതെ മസാലകൾ എല്ലാം പാകത്തിന് ചേർക്കുന്നത് എങ്ങനെയാണ് എന്നുള്ളത് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. Video credits : Sheeba’s Recipes Easy Fish Shallots Roast recipe

Fish Shallots Roast is a flavorful and aromatic Kerala-style seafood dish where succulent pieces of fish are roasted with a generous amount of sliced shallots (ulli), spices, and coconut oil. The fish, usually marinated in a blend of turmeric, chili powder, black pepper, and lemon juice, is lightly fried and then slow-roasted with shallots, curry leaves, garlic, and green chilies until everything turns golden brown and caramelized. The natural sweetness of the shallots beautifully complements the spicy fish, creating a rich, textured roast. Perfect as a side for steamed rice or chapati, this dish is a true treat for lovers of bold and traditional coastal flavors.

മീൻ പൊരിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.! മസാലയിൽ പൊതിഞ്ഞ സോഫ്റ്റ്‌ വരുത്ത മീൻ തയ്യാറാക്കാം..