Easy 1 minute healthy breakfast recipe

രാവിലെ ഇനി എന്തെളുപ്പം.!! വെറും 1 മിനുട്ടിൽ ബ്രേക്ക് ഫാസ്റ്റ് റെഡി.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Easy 1 minute healthy breakfast recipe

Easy 1 minute healthy breakfast recipe

  • Potato
  • Coriander
  • Egg
  • Pepper powder
  • Salt
  • Oil

ചെറുതായി അറിഞ്ഞ ഉരുളന്കിഴങ് നല്ല കനം കുറച്ച് അരിഞ്ഞെടുക്കാം ഇതിലേക്ക് അൽപ്പം മല്ലിയില അരിഞ്ഞതും, ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂന്ന് മുട്ടയും ഇതിലേക്ക് ചേർക്കാം, ശേഷം ഇതെല്ലാം കൂടി നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. ഇനി ഇതിലേക്ക് കുറച്ചു കുരുമുളക് പൊടി കൂടി ചേർക്കാം. ഇനി ഇതൊന്ന് കുക്ക് ചെയ്തെടുക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. വീഡിയോ ക്രെഡിറ്റ് :
She book Easy 1 minute healthy breakfast recipe

An easy 1-minute healthy breakfast recipe is a banana oat smoothie, perfect for busy mornings. Simply blend 1 ripe banana, 2 tablespoons of oats, 1 cup of milk (or any plant-based alternative), a dash of honey or dates for sweetness, and a pinch of cinnamon for extra flavor. This quick drink is packed with fiber, natural sugars, and energy to keep you full and focused. It’s not only delicious and filling but also requires no cooking—just blend and go, making it an ideal breakfast for anyone short on time but still wanting a nutritious start to the day.

ഇനി പപ്പടവട ഒരിക്കലും കടയിൽനിന്നും വാങ്ങില്ല.!! ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Pappada vada recipe