Cauliflower curry Recipe

ചിക്കൻ ഇല്ലാത്തപ്പോൾ കോളിഫ്ലവർ ഇതുപോലെ കറി ഉണ്ടാക്കി നോക്കൂ.!! കോഴിക്കറിയുടെ അതേ സ്വാദുളള നാട൯ കോളിഫ്ലവർ കറി | Cauliflower curry Recipe

Cauliflower curry Recipe

Cauliflower curry Recipe: കോളിഫ്ലവർ കൊണ്ട് നല്ല രുചികരമായ ഒരു കറി തയ്യാറാക്കാം, ഈ കറി ഇറച്ചിക്കറിയുടെ പോലെ ആണ്‌ തയ്യാറാക്കുന്നത്, ഇറച്ചി കറി കഴിക്കണം തോന്നുമ്പോൾ കോളിഫ്ലവർ കൊണ്ട് ഇതുപോലെ കറി ഉണ്ടാക്കാം, എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും, നല്ല മാംസള മായ ഒരു ടെക്സ്ചർ ആണ് നമ്മുടെ കോളിഫ്ലവറിനുള്ളത് അതുകൊണ്ടുതന്നെ ഇതിൽ മസാലയൊക്കെ നല്ല ടേസ്റ്റിയാണ്…

  • കോളിഫ്ലവർ
  • എണ്ണ
  • കടുക്
  • ജീരകം
  • ചുവന്ന മുളക്
  • കറിവേപ്പില
  • ഇഞ്ചി
  • വെളുത്തുള്ളി പേസ്റ്റ്
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • ഗരം മസാല
  • ചിക്കൻ മസാല

ആദ്യം മസാല തയ്യാറാക്കുന്നതിനായി ഒരു പാൻ ചൂടാക്കി അതിലേക്കു ആവശ്യത്തിന് എണ്ണ ഒഴിച്ചുകൂടാൻ അതിലെ കടുക്, ജീരകം, ചുവന്ന മുളക്, കറിവേപ്പില, എന്നിവ ചേർത്ത് അതിലേക്ക് സവാളയും, തക്കാളിയും ചേർത്ത്, നന്നായി വഴറ്റി എടുക്കുക… അതിനുശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ചിക്കൻ മസാല, എന്നിവ ചേർത്ത് മല്ലിപ്പൊടി, എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കാം…എല്ലാം അടച്ചു വച്ച് നന്നായി വേവിച്ചെടുക്കുക,

വെന്തു കഴിയുമ്പോൾ മല്ലിയില കൂടെ ചേർത്ത് അലങ്കരിച്ചെടുക്കുക. വളരെ രുചികരമായ ഒരു കറിയാണ് ചിക്കൻ കറിയുടെ അതേ രൂപത്തിലാണ് ഈ കറി ഉണ്ടാവുക…. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയും എല്ലാം വളരെ രുചികരമാണ് ഈ ഒരു കറി എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും… വളരെ ഹെൽത്തിയായിട്ട് ഒരു നോൺവെജ് ഇല്ലാത്ത ഒരു വെജ് കറിയാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും… പൊതുവേ ആൾക്കാർ നോൺവെജ് കഴിച്ചില്ലെങ്കിലും വെജ് കറി ചിക്കൻ കറിയുടെ അതേ രൂപത്തിൽ ഉണ്ടാക്കുകയാണെന്നുണ്ടെങ്കിൽ എല്ലാവർക്കും കഴിക്കാൻ സാധിക്കും…Video credits : Rupas kitchen. Rupas Kitchen