ഈ ഒരു ചേരുവക മാത്രം മതി.!! യീസ്റ്റും സോഡായും, കപ്പിയും കാച്ചാതെ പൂവുപോലെ സോഫ്റ്റായ പാലപ്പം | Easy Soft Palappam Breakfast Recipe

Easy Soft Palappam Breakfast Recipe: നല്ല രുചിയുള്ള പാലപ്പത്തിൻ്റെ കാര്യം ഓർക്കുമ്പോൾ തന്നെ എല്ലാവരുടെയും വായിൽ കപ്പലോടും, എന്നാൽ ഉണ്ടാക്കുന്ന കാര്യം കേട്ടാലോ ഭൂരിഭാഗം ആളുകളും നെറ്റി ഒന്നു ചുളിക്കും. കപ്പി കാച്ചലും, യീസ്റ്റ് ചേർക്കലും തുടങ്ങി നല്ല മെനക്കേടല്ലെ. ഇനി അതൊന്നും ഇല്ലാതെ തന്നെ നല്ല പഞ്ഞി പോലുള്ള പാലപ്പം എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിനായി മൂന്നു കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മൂന്നു മുതൽ നാലു മണിക്കൂർ വരെ കുതിർത്തു വെക്കുക….