ഇതിന്റെ രഹസ്യം അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.!! ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ രുചി | Simple Chicken Fried Rice Recipe

Simple Chicken Fried Rice Recipe : ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ! ഇങ്ങനെ ഉണ്ടാക്കുന്നതിന്റെ രുചി അറിഞ്ഞാൽ പിന്നെ നിങ്ങൾ വിടില്ല; ഇതിന്റെ രഹസ്യം അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും. വേറെ ലെവൽ രുചി! ഇതിന് ആദ്യമായി ഒരു കപ്പ് അരി എടുക്കുക. ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ അല്പം നീളമുള്ള ബസ്മതി റൈസ് ആണ് ഏറ്റവും നല്ലത്. ഇത് നന്നായി കഴുകി വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക. അതിനുശേഷം അരി വെക്കാൻ പാകത്തിനുള്ള ഒരു…