Aloo Mysore Bonda Recipe

ഒരു രക്ഷയുമില്ലാത്ത രുചി.!! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. ഞൊടിയിടയിൽ എളുപ്പത്തിൽ ഒരു ചായക്കടി | Aloo Mysore Bonda Recipe

Aloo Mysore Bonda Recipe

Aloo Mysore Bonda Recipe: നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാകാറുള്ള വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് വളരെ രുചിയോടെ തയ്യാറാക്കിയെടുക്കാവുന്ന ഒരു നാലുമണി പലഹാരം പരിചയപ്പെടാം. ഇതിന്റെ കൂടെ കഴിക്കാൻ തേങ്ങയൊന്നും തന്നെ ചേർക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി കൂടെയുണ്ട്. നല്ല പഞ്ഞിപോലെയിരിക്കുന്ന ഈയൊരു പലഹാരവും അതുപോലെ നല്ല ടേസ്റ്റിയായ ഈയൊരു ചമ്മന്തിയും തയ്യാറാക്കാം.

  • Green chillies – 3 + 3
  • Ginger – a small piece
  • Bun – 1
  • Yogurt – 1/2 cup
  • Baking soda – 1/8 teaspoon
  • Flour – 3/4 cup
  • Rice flour – 1/4 cup
  • Fermented cumin – 1/4 teaspoon
  • Crushed red chili – 1/2 teaspoon
  • Black pepper powder – 1/4 teaspoon Oil – 1 teaspoon
  • Water – 2 tablespoons
  • Salt
  • Coriander
  • Crushed ginger and garlic – 3/4 teaspoon
  • Lemon juice

ആദ്യമായി നമ്മൾ ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മൂന്ന് പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചിയും ഒരു മീഡിയം വലുപ്പത്തിലുള്ള പച്ചയായ ഉരുളക്കിഴങ്ങ് അരിഞ്ഞതും കൂടെ ഒട്ടും വെള്ളം ചേർക്കാതെ നന്നായൊന്ന് അടിച്ചെടുക്കാം. അടിച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അതിലേക്ക് അരക്കപ്പ് ഫ്രഷ് ആയ തൈരും കാൽ ടീസ്പൂണിന്റെ പകുതി അളവിൽ ബേക്കിംഗ് സോഡയും കാൽടീസ്പൂൺ സാധാരണ ജീരകവും കൂടെ ചേർത്ത് എല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഇത് ബേക്കിംഗ് സോഡ തൈരുമായി നന്നായി റിയാക്റ്റ് ചെയ്ത് വരാൻ സഹായിക്കും. അടുത്തതായി ഇതിലേക്ക് കാൽകപ്പ് അളവിൽ വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കാം. വറുത്തതോ വറുക്കാത്തതോ ആയ അരിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് മുക്കാൽകപ്പ് അളവിൽ മൈദയും അര ടീസ്പൂൺ ചുവന്നമുളക് ചതച്ചതും കാൽടീസ്പൂൺ കുരുമുളക്പൊടിയും അരടീസ്പൂൺ ഉപ്പും കുറച്ച് മല്ലിയിലയും കൂടെ ചേർത്ത് എല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. Recipes By Revathi

Aloo Mysore Bonda is a delicious South Indian tea-time snack made with a spicy potato filling encased in a crispy, golden gram flour batter. To prepare, mashed potatoes are sautéed with mustard seeds, curry leaves, green chilies, ginger, and spices to form the flavorful filling. This mixture is then shaped into small balls, dipped in a thick gram flour batter seasoned with salt and a pinch of asafoetida, and deep-fried until crisp and golden. Crunchy on the outside and soft on the inside, Aloo Mysore Bonda is best served hot with coconut chutney or tomato ketchup, making it a perfect evening treat.

നാവിൽ വെള്ളമൂറും അച്ചാർ.!! ഒട്ടും കയ്പ്പ് ഇല്ലാതെ ഒരു അടിപൊളി നാരങ്ങ അച്ചാർ ഇതാ