ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങൾ
കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ചീത്തകൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
കാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നു.
ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമാണ് കാരറ്റ്.
ചർമത്തിന്റെ ആരോഗ്യത്തിനും ത്വക്കിന്റെ വരൾച്ച മാറ്റാനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്.
കാരറ്റിലെ കരോട്ടിനോയിഡുകൾ രക്താർബുദത്തിനെതിരെ പോരാടുന്നതിനും ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു
ക്യാരറ്റ് പല്ലിന്റെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കുന്നു
ആരോഗ്യമുള്ള മുടിയും ചർമ്മവും
Find next