കോവക്കയുടെ ആരോഗ്യ ഗുണങ്ങൾ

പ്രകൃതിദത്തമായ ഇൻസുലിനായി ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ് കോവക്ക

കോവലിന്റെ ഇല അരച്ചുതേച്ചാൽ ഒന്ന് രണ്ടാഴ്ച കൊണ്ട് മുടി വട്ടത്തിൽ പൊഴിയുന്നത് കുറക്കുന്നു.

കോവൽ ഫോളിക് ആസിഡിൻ്റെ ശ്രോതസ്സാണ്.

കോവൽ വാതവും കഫവും ശമിപ്പിക്കും