- ഗോതമ്പുപൊടി
- ഉള്ളി
- ഉപ്പ്
- ഈസ്റ്റ്
- ബട്ടർ
- ബേക്കിംഗ് സോഡ
ഗോതമ്പുപൊടിയും കുറച്ചു ഉള്ളിയും മാത്രം മതി ഇതു തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പുപൊടി ആദ്യം ഒന്ന് കുഴച്ചെടുക്കണം, അതിനായിട്ട് ഒരു പാത്രത്തിലേക്ക് ഗോതമ്പുപൊടി മാറ്റിയതിനുശേഷം ആവശ്യത്തിനു ഉപ്പും, കുറച്ച് ഈസ്റ്റും ബട്ടറും ബേക്കിംഗ് സോഡയും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക… കുഴച്ച് ചപ്പാത്തി പാകത്തിന് ആകുന്നത് വരെ ആക്കി മാറ്റിവയ്ക്കുക, ഇനി ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കി എടുക്കുന്നതാണ് എങ്ങനെയാണ്
ഉള്ളി കൊണ്ട് ഒരു മസാല തയ്യാറാക്കി എടുക്കുന്നത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്. വളരെ രുചികരമായ ഹെൽത്തിയുമായുള്ള നല്ല സ്മൂത്ത് ആയിട്ടുള്ള ഒരു മസാലയാണ് തയ്യാറാക്കുന്നത് ഈ മസാല തയ്യാറാക്കി മാറ്റിവെച്ചതിനുശേഷം ഗോതമ്പ് മാവിൽ നിന്ന് ഓരോ ഉരുള എടുത്ത് നന്നായി പരത്തി എടുക്കുക ഈ സമയം കൊണ്ട് ഗോതമ്പ് പൊങ്ങി വന്നിട്ടുണ്ട് അത്യാവശ്യം ഒരു ഉരുളയാക്കിയതിനു ശേഷം അതിനുള്ളിലേക്ക് മസാല വെച്ച് ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിന് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഒരു ഉരുളകളും ചേർത്ത് കൊടുത്ത് നന്നായിട്ട് മൊരിയിച്ചെടുക്കുക. വറുത്ത പലഹാരം ചായയുടെ കൂടെ കഴിക്കാൻ വളരെ രുചികരമാണ്, ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ ആയിരുന്നാലും ലഞ്ച്കൊടുത്തുവിടാൻ ആയിരുന്നാലും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്, സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഈ ഒരു പലഹാരം തയ്യാറാക്കി എടുത്തിട്ടുള്ളത് ഗോതമ്പ്ചേ ർക്കുന്നതുകൊണ്ട് തന്നെ ഈ പലഹാരം നല്ല ഹെൽത്തി ആയിട്ട് കിട്ടും…video credits : She book