ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങൾ
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എണ്ണകൾ ചർമ്മത്തെ പോഷിപ്പിക്കുന്നു
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ C, കോളിൻ എന്നിവ ഹൃദയാരോഗ്യത്തെ വർദ്ധിപ്പിക്കുന്നു.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
മുഖക്കുരു കുറയ്ക്കുന്നതിനും നിർജ്ജീവ ചർമ്മത്തെ പുറംതള്ളുന്നതിനും ഓറഞ്ചിൽ ഉള്ള സിട്രിക് ആസിഡ് സഹായിക്കുന്നു.
ഓറഞ്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു..
Learn more