അറിയാം ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ

ഇഞ്ചി ബ്ലഡ് ഷുഗര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു

ഇഞ്ചി ചേര്‍ത്ത ചായ നെഞ്ചെരിച്ചിലിന് ആശ്വാസം നൽകും...

കാന്‍സര്‍ വരുവാനുള്ള സാധ്യത കുറയ്ക്കുന്നു

 ആര്‍ത്തവ വേദന കുറയ്ക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു

ജോയിന്റ് പെയിൻ, ആർത്രൈറ്റിസ് എന്നിവയ്ക്ക് ആശ്വാസം നൽകും....