നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ
നെല്ലിക്കയിൽ വിറ്റാമിൻ A ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ആർത്തവ ക്രമക്കേടുകൾക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുക.
നെല്ലിക്ക ആമാശയത്തിന്റെ പ്രവർത്തനം സുഖമമാക്കുന്നു.
നെല്ലിക്കയിൽ ഉള്ള ഫൈബർ നിങ്ങളുടെ ദഹനപ്രക്രിയ സുഖമമാക്കുന്നു.
നെല്ലിക്കയിലുള്ള ആന്റെി ഓക്സിഡന്റെുകൾ ചർമ്മം പ്രായമാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.
നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ദിവസവും രാവിലെ ഒരു ഗ്ലാസ്സ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വാതരോഗങ്ങൾ ഇല്ലാതാക്കുന്നു
Learn more