ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ
വായയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വം മെച്ചപ്പെടുത്താനും ഏലക്ക സഹായിക്കുന്നു.
ശ്വസന അവയവങ്ങളിൽ രക്തചംക്രമണം മെച്ചപ്പെടുത്താൻ ഏലയ്ക്ക സഹായിക്കും എന്ന് ആയുർവേദം പറയുന്നു.
ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കുന്നു.
ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാൻ ദിവസവും ഏലയ്ക്ക കഴിക്കുന്നത്
ഗുണം ചെയ്യും
ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള കഴിവുണ്ട്.
ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും.
ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കുന്നു
Learn more