കൊതിപ്പിച്ചു കൊണ്ടൊരു കടൽ വിഭവം.!! വൈറൽ ആയ ആ റോസ്റ്റ് റെസിപ്പി ഇതാണ്; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Viral chemeen roast recipe

Viral chemeen roast recipe: വിഭവം വയറൽ ആണെങ്കിൽ അതിൽ എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടാകും ഉറപ്പാണ്, അങ്ങനെ ഒരു വിഭവമാണ് ഇനി തയ്യാറാക്കുന്നത് ചെമ്മീൻ കൊണ്ട് വളരെ നല്ലൊരു റോസ്റ്റ് റോസ്റ്റ് പോലെ തയ്യാറാക്കുമ്പോൾ ഇതിൽ ഒരു പ്രത്യേക സ്വാദാണ്, ഈ സ്വാദ്കിട്ടുന്നതിനായിട്ട് ചേർക്കുന്ന മസാല തയ്യാറാക്കുന്ന വിധത്തിൻ പ്രത്യേകത തന്നെയാണ്. അങ്ങനെ വൈറൽ

ആയിട്ടുണ്ടെങ്കിൽ ആ വിഭവം കഴിക്കാൻ എന്തോരം സ്വാധീനിക്കും എന്നുള്ളത് പറഞ്ഞു തരേണ്ട ആവശ്യമില്ല അത്രയും രുചികരമായ വിഭവം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് നല്ല ഫ്രഷ് ആയിട്ടുള്ള ചെമ്മീനാണ് ചെമ്മീൻ ആദ്യം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം അതിലേക്ക് ചേർക്കേണ്ടത് കുറച്ചു മസാലകളാണ് മസാലകൾ ആദ്യം കൊടുത്തതിനുശേഷം വേണം ചെമ്മീൻ അതിലേക്ക് ചേർത്ത്

കൊടുക്കേണ്ടത് മുളകുപൊടിയും മഞ്ഞൾപ്പൊടി ഗരംമസാല കുരുമുളകുപൊടി വേണമെങ്കിൽ കുറച്ച് നാരങ്ങാനീര് ഉപ്പ് ഇവയൊക്കെ ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചു മിക്സ് ചെയ്ത് യോജിപ്പിക്കുക.ഇതിനൊപ്പം വിനാഗിരി ചേർക്കുന്ന ആൾക്കാരുമുണ്ട് അതൊക്കെ ഓരോരുത്തരുടെ ഇഷ്ടത്തിന് ചേർത്തുകൊടുക്കാം, അതിനുശേഷം ഇതിലേക്ക് ചെമ്മീൻ ചേർത്തു കൊടുക്കാം ശേഷം ചെമ്മീനും മസാലയും നന്നായിട്ട്

യോജിപ്പിക്കുക ഒരു പാൻ വെച്ച് ചൂടാകുമ്പം ഒഴിച്ച് ചെമ്മീനും മസാലയും കൂടെ അതിലേക്ക് ചേർത്ത് നന്നായിട്ട് വറുത്തെടുക്കാം നല്ലപോലെ വറുത്തെടുക്കണം.ചെമ്മീൻ നന്നായി വെന്തിട്ടുണ്ടാക്കണം അതുപോലെതന്നെ മസാല എല്ലാം നന്നായിട്ട് ക്രിസ്പിയായി കിട്ടണം അതിനുശേഷം ഇതൊന്നു മാറ്റിവെക്കുക മറ്റൊരു ചില ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത അല്ലെങ്കിൽ ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് വേണമെങ്കിൽ ഒരു തക്കാളി ചേർത്ത് കൊടുക്കാൻ പുള്ളി രസം വേണ്ടാത്തവർക്ക് ഇതിന്റെ ആവശ്യമില്ല.ഇത്രയും ചേർത്ത് ഇത് നന്നായിട്ട് കുറച്ചു മുളകുപൊടിയും ചേർത്ത് വഴറ്റിയെടുക്കുക ഇതിലേക്ക് നമ്മുടെ തയ്യാറാക്കി വെച്ചിട്ടുള്ള മസാല റോസ്റ്റ് കൂടി ചേർത്തു നന്നായിട്ട് വഴറ്റിയെടുക്കാം മസാല എല്ലാം അതിലേക്ക് ചേർന്ന് വളരെ രുചികരമായ ഒരു റോസ്റ്റ് തയ്യാറാക്കിയെടുക്കാംDians kannur kitchen

Viral chemeen roast recipe