കുറച്ചു വ്യത്യസ്തമായ നല്ലൊരു ചായക്കട പലഹാരം.! ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ; ഹെൽത്തി എന്നൊക്കെ പറഞ്ഞാൽ ഇതാണ് | Variety evening snack Recipe

Variety evening snack Recipe: നല്ലൊരു ചായക്കട പലഹാരം തയ്യാറാക്കാം.. ചായക്കട പലഹാരം എടുത്തു പറയാൻ കാരണം ഇത് സാധാരണ ചായക്കടകളിൽ നിന്നാണ് കിട്ടുന്നത്. വീടുകൾ നമ്മൾ തയ്യാറാക്കുമ്പോൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്ത് അല്ല കഴിക്കാറുള്ളത്. പല നാട്ടിൽ പല പേരുകളിൽ ആണ്‌ ഈ വിഭവം അറിയപ്പെടുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക്

ആവശ്യത്തിന് അതിലേക്ക് അണ്ടിപ്പരിപ്പും ബദാമും ചേർത്ത് നന്നായി മൂപ്പിച്ചതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിട്ടുള്ള പഴവും ചേർത്ത് കൊടുത്തു നന്നായി മൂപ്പിച്ച് അതിലേക്ക് ഏലക്ക പൊടിയും ശർക്കര പാനിയും ചേർത്ത് വഴറ്റി മാറ്റി വയ്ക്കുക.മറ്റൊരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പൊടി ചേർത്ത് കുറച്ചു മൈദയും കൂടി ചേർത്ത് നെയ്യും ഉപ്പും വെള്ളവും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക.. ഒരുപാട് കട്ടിയായും ഒരുപാട് ലൂസ് ആകാനും പാടില്ല അങ്ങനെ

വേണം ഇത് കുഴച്ചെടുക്കേണ്ടത്…ശേഷം ഒരു വാഴയില വച്ച് അതിലേക്ക് ഒരു സ്കൂളിൽ കയറി നന്നായിട്ട് വട്ടത്തിൽ പരത്തിയതിനുശേഷം അതിന്റെ ഉള്ളിലേക്ക് പഴത്തിന്റെ മിക്സ് കൂടി വെച്ച് ഇല മടക്കി ഇഡലി പാത്രത്തിലേക്ക് വെള്ളം വച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. ആവിയിൽ വെന്തുവരണം ഏതൊരു പലഹാരവും കൂടുതൽ രുചികരമാണ് അത് കൂടാതെ ഇത് എണ്ണയിൽ ഒന്നും മറക്കാത്ത കൊണ്ട് തന്നെ എല്ലാവർക്കും കഴിക്കാൻ ഇഷ്ടവുമാണ്..

വാഴയിലൂടെ അവരു മണവും കൂടി ഈ ഒരു പലഹാരത്തിൽ വരുന്നതുകൊണ്ടാണ് എന്നും ഇലയട കൂടുതൽ പ്രിയപ്പെട്ടതാകുന്നത്. നേന്ത്രപ്പഴം ചേർത്ത ഈ വിഭവം വളരെ ഹെൽത്തി ആണ്‌ വളരെ രുചികരമായ വ്യത്യസ്തമായ പലഹാരമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന സ്വദിൽ ആണ്‌ തയ്യാറാക്കിയിട്ടുള്ളത്…ഏതു സമയത്തു കഴിക്കാനും വളരെ നല്ലതാണ്. വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്… Salu Simple Recipes Variety evening snack Recipe

This variety evening snack is a delicious and easy-to-make treat perfect for satisfying your hunger between meals. Made with a mix of boiled potatoes, chopped onions, green chilies, grated carrots, and spices, the mixture is shaped into small patties or balls, then shallow-fried or deep-fried to a golden crisp. You can also add crumbled paneer or cheese for extra flavor. Served hot with ketchup or chutney, this snack is crispy on the outside and soft inside—perfect for tea-time or as a quick party starter.

കുക്കറിൽ ഇതുപോലെ വറുത്ത് ചേർത്ത ഒരു മസാലക്കറി ഉണ്ടാക്കി നോക്കൂ.! ഏത് സമയത്ത് കഴിക്കാനും ഇതുമാത്രം മതി | karutha Kadala Curry Recipe