ചിലവ് കുറഞ്ഞ പുതിയ കൃഷി രീതി.! തക്കാളി വിളവ് നൂറിരട്ടിയാക്കി കൂട്ടാം; 100 കിലോ തക്കാളി പറിക്കാം | Thakkali krishi tip

Thakkali krishi tip: തക്കാളി കൃഷി ചെയ്യുമ്പോൾ നമ്മൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ചെടി അഴുകി പോകുന്നു, ഒരുപാട് ബ്രാഞ്ച് വരുന്നില്ല അങ്ങനെ ഒരുപാട് ബ്രാഞ്ച് വന്ന് നന്നായിട്ട് മുരടിപ്പില്ലാതെ തക്കാളി കിട്ടുന്നില്ല അങ്ങനെയൊക്കെ. ഈ പ്രശ്നങ്ങളൊക്കെ മാറി കിട്ടാൻ വേണ്ടി നമുക്ക് ഓരോ 20 ദിവസം കൂടുമ്പോഴും തക്കാളി നനച്ചു കൊടുക്കാം. നല്ല റിസൾട്ട് ആണ് ഈയൊരു

വളം 20 ദിവസം കൂടുമ്പോൾ തക്കാളി ചെടിക്കു ഒഴിച്ചു കൊടുത്താൽ. തക്കാളി ചെടി കുറച്ച് വളർന്നു കഴിയുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് തണ്ടിന് ബലമില്ലാതെ കരിഞ്ഞു പോവുകയും മണ്ണിനോട് ചേർന്ന് കിടക്കുകയും ഒക്കെ ചെയ്യുന്നതാണ്. ഇത് നമ്മൾ കൃഷി ചെയ്യുമ്പോൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. അതിനായി വീഡിയോയിൽ

കാണിച്ചിരിക്കുന്നതു പോലെ രണ്ടോ മൂന്നോ കമ്പ് നാട്ടി വച്ചശേഷം തക്കാളി ചെടി വളർന്നു വരുന്നതിനായി നിർത്തി കൊടുക്കാം. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമേ തക്കാളി ചെടി ഉയർന്നുവരികയും ഒരുപാട് ശിഖരങ്ങളിൽ ഉണ്ടാവുകയും ചെയ്യുക. അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യം അതിന് ഒരു ഇളം മഞ്ഞ നിറം ആയി കഴിഞ്ഞാൽ ചെടിയിൽ നിന്ന് പറിച്ചെടുക്കുകയാണ്

അല്ലാത്ത പക്ഷം അതിൽ കീട ശല്യം ഉണ്ടാകുവാനും മറ്റ് ജന്തുക്കൾ തക്കാളി തിന്നുവാൻ വരാനും സാധ്യതയുണ്ട്. വെള്ളം തളിച്ചു കൊടുക്കുമ്പോൾ എപ്പോഴും ഇതിൻറെ പൂവ് ഉണങ്ങി പോകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബാക്കി അറിയാൻ വീഡിയോ കാണൂ.

Thakkali krishi tip