Tasty Onion Egg Snack Recipe : വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ചൂട് കട്ടനൊപ്പം ഈ പലഹാരം പൊളിയാണ്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
- Onion – 2
- Chili flakes – 1 tsp
- Salt
- Egg – 1
- Chicken masala powder- 1/2 tsp
- Garam masala powder- 1/4 tsp
- Chili powder- 1/4 tsp
- Ginger paste – 1 tsp
- Coriander leaves
- Gram flour – 1/2 cup
- Rice flour – 1 tbsp
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ ഒട്ടും സംശയമില്ല. credit : Neethus Malabar Kitchen Special Onion Egg Snack Recipe