About Tasty hotel fish fry recipe
ഇന്ന് നമുക്ക് വിത്യസ്തവും രുചികരവുമായ മീൻ ഫ്രൈ പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിദവം ആണ്. കഴിക്കുന്നവർക്ക് നാവിൽ നിന്നും രുചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം ഇനി നമുക്ക് മീൻ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. എന്തെല്ലം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം.
Ingredients
- മീൻ
- വൈ ള്ളുത്തുള്ളി
- ചെറിയ ഉള്ളി
- ഇഞ്ചി
- പെരിൻ ജീരകം
- മുളക് പൊടി
- മഞ്ഞൾ പൊടി
- വി നാഗിരി
- വെള്ളിച്ചെണ
- ഉപ്പ്
- കറിവേപ്പില
How to Make Tasty hotel fish fry recipe
ഒരു പാത്രം എടുക്കുക അതിലേക്ക് 5 വെളളുത്തുള്ളി ഇടുക 2 ചെറിയ ഉള്ളി ഇടുക കുറച്ച് കറിവേപ്പില ഇടുക . 1 ടേബിൾ സ്പൂൺ ഇഞ്ചി തൊലി കളഞ്ഞത് എടുക്കുക ഇതെല്ലം കൂടി മിക്സിയുടെ ജാറിലേക്ക് ഇടുക. 1 ടേബിൾ സ്പൂൺ പെരിൻ ജീരകം ഇടുക എല്ലo കൂടി അരച്ചെടുക്കുക ഒരു പാത്രത്തിലേക്ക് മാറ്റുക. 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക 1 ടേബിൾ സ്പൂൺ വിനാഗിരി ചേർക്കുക.
2 ടേബിൾ സ്പൂൺ വെള്ളിച്ചെണ്ണ ചേർക്കുക ആവിശ്യത്തിന് ഉപ്പ് ഇടുക എല്ലO കൂടി മിക്സ് ചെയ്യുക 2 ടേബിൾ സ്പൂൺ വൈള്ളം ഒഴിക്കുക നന്നായി മിക്സ് ചെയ്യുക മീൻ എടുക്കുക ഓരോ മീനിലും മസാല പുരട്ടുക 10 മിനിട്ട് റസ്റ്റ് ചെയ്യാൻ വെക്കുക. ഗ്യാസ് ഓണാക്കുക പാൻ അടുപ്പത്ത് വെക്കുക അതിലേക്ക് വെള്ളിച്ചെണ്ണ ഒഴിക്കുക ചൂടാക്കുമ്പോൾ അതിലേക്ക് മസാല പുരട്ടിയ മീൻ ഇടുക. കുറച്ച് കറിവേപ്പില മുകളിൽ ഇടുക നേരത്തെ മാറ്റി വെച്ച മസാല അതിലേക്ക് ഇടുക 2 മിനിട്ട് വരട്ടുക ഇടയ്ക്ക് ഇടയ്ക്ക് ഇളക്കുക. ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല ടെസ്റ്റ് ആയിട്ടുള്ള മീൻ ഫ്രൈയാണ് ചോറിന് ഒപ്പം കൂട്ടാൻ പറ്റുന്നതാണ് ഇതുപോലെ ട്രൈ ചെയ്യുക. Tasty hotel fish fry recipe