Tasty Bun Parotta Recipe: വീശി അടിക്കാതെ വളരെ രുചികരമായ പൊറോട്ട പെട്ടെന്ന് തയ്യാറാക്കി എടുക്കാം അതിന്റെ ഒപ്പം നല്ല കുറുകിയ ഒരു ചിക്കൻ കുറുമയും കൂടി തയ്യാറാക്കുന്നുണ്ട് ഇതിനായിട്ട് എന്തൊക്കെ ചെയ്യണം എങ്ങനെയാണ് വീശി അടിക്കാതെ ഇത്രയും സോഫ്റ്റ് ആയിട്ട് പൊറോട്ട തയ്യാറാക്കി എടുക്കുന്നത് എന്നൊക്കെയുള്ള വിശദമായിട്ടുള്ള കാര്യങ്ങൾ ഇന്നിവിടെ
അറിയാവുന്നതാണ് മൈദ ആദ്യം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് ഉപ്പ് കുറച്ച് പാല് കുറച്ചു മുട്ട എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ച് കുറച്ചു സമയം മാവ് അടച്ചു വയ്ക്കണം അടച്ചു വെച്ചിരിക്കുന്ന ആ ഒരു സമയത്ത് നമുക്ക് ചിക്കൻ മസാല തയ്യാറാക്കി എടുക്കാം നല്ലൊരു ചിക്കൻ സ്റ്റൂ ആണെന്ന് തയ്യാറാക്കുന്നത് ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ
നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ചിക്കൻ കറി തയ്യാറാക്കിയതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മാവ് ചെറിയ ഉരുളകളായി എടുത്തു കൈ കൊണ്ട് പരത്തി അതിനെ ചുരുട്ടി എടുത്തതിനുശേഷം സാധാരണ പൊറോട്ട പോലെ പരത്തി ഒന്ന് ചുട്ടെടുക്കാവുന്നതാണ് ഈ പൊറോട്ട പരത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഒത്തിരി പരന്നു പോകേണ്ട ആവശ്യമില്ല ഇത് വളരെ ചെറിയ രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് ഈ പൊറോട്ട തയ്യാറാക്കി കഴിഞ്ഞാൽ ദോശക്കല്ല് ചൂടാക്കി
അതിലേക്ക് വെച്ച് വേവിച്ച് എടുക്കാവുന്നതാണ്… ഇത്രയും ചെയ്തതിനുശേഷം സാധാരണ പൊറോട്ട അടിക്കുന്നത് പോലെ കൈകൊണ്ട് നന്നായിട്ടുണ്ട് അടിച്ചു കൊടുക്കുക നല്ല ലെയർ ആയിട്ടുള്ള പഞ്ഞി പോലെ പൊറോട്ടയും ചിക്കൻ കറിയും കഴിക്കാവുന്നതാണ് വളരെ ഹെൽത്തിയും ടേസ്റ്റിയും പെട്ടെന്ന് തയ്യാറാക്കുന്ന ഒന്നുമാണ് ഈ ഒരു പൊറോട്ട എല്ലാവർക്കും തയ്യാറാക്കാൻ പറ്റുന്ന സാധാരണ ദിവസങ്ങളിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് … Video credits : Fathimas Curry World Tasty Bun Parotta Recipe