മീൻ രുചിയിൽ അടിപൊളി ഒരു വഴുതനങ്ങ ഫ്രൈ.!! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഈ മസാല ഫ്രൈ മാത്രം മതി.. | Tasty Brinjal Fry Recipe

Tasty Brinjal Fry Recipe : സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല. എന്നാൽ ഈയൊരു രീതിയിൽ ഉണ്ടാക്കി നോക്കുകയാണെങ്കിൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ സംശയമില്ല.

വഴുതനങ്ങ ഫ്രൈ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.വയലറ്റ് നിറത്തിൽ വട്ടത്തിലുള്ള വഴുതനങ്ങയാണ് ഈ ഒരു റെസിപ്പി ചെയ്യാനായി ഉപയോഗിക്കേണ്ടത്. ഇതിലേക്ക് ഇടത്തരം കട്ടിയിൽ വട്ടത്തിൽ അരിഞ്ഞെടുത്ത വഴുതനങ്ങ, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ്, കോൺഫ്ലോർ, നാരങ്ങാനീര്,

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വെള്ളം, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒന്നര ഇഞ്ച് വലിപ്പത്തിൽ വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു ബൗളിലേക്ക് എടുത്തുവച്ച എല്ലാ പൊടികളും വെള്ളം ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. അതിനുശേഷം അരിഞ്ഞുവെച്ച വഴുതനങ്ങ ആ ഒരു കൂട്ടിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.

ഈയൊരു കൂട്ട് 30 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി ഫ്രിഡ്ജിൽ വയ്ക്കാം. എങ്ങനെയാണ് തയ്യാറക്കുന്നതെന്ന് വിശദമായി വിസിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. മീൻ വറുത്തതിന്റെ അതേ രുചിയിൽ ചോറിനോടൊപ്പം വിളമ്പാവുന്ന ഒരു വിഭവമാണ് ഈയൊരു വഴുതനങ്ങ ഫ്രൈ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Aaliyahs Little joys


Tasty Brinjal Fry Recipe

Ingredients:

  • Brinjal (small or long) – 2–3 (sliced into thin rounds)
  • Turmeric powder – ¼ tsp
  • Red chili powder – 1 tsp
  • Coriander powder – 1 tsp
  • Garam masala – ¼ tsp (optional)
  • Rice flour – 1 tbsp (for crispiness)
  • Salt – to taste
  • Oil – for shallow frying
  • Curry leaves – few (for aroma)

Instructions:

  1. Slice the brinjals into thin, even rounds. Soak them in salted water for 10 minutes to remove bitterness, then drain.
  2. In a bowl, mix turmeric, chili powder, coriander powder, garam masala, rice flour, and salt.
  3. Coat the brinjal slices with this dry spice mix. Let it rest for 5–10 minutes.
  4. Heat oil in a pan and place the slices in a single layer. Fry on medium flame.
  5. Flip and fry both sides till they turn golden brown and crisp.
  6. Add curry leaves in the last minute for extra flavor.
  7. Remove and place on tissue to absorb excess oil.

Serve hot with steamed rice, curd rice, or rasam!


മുട്ടയുണ്ടോ ? എന്റെ പൊന്നോ എന്താ രുചി ഒരു രക്ഷയുമില്ല.! മുട്ട ഉണ്ടെങ്കിൽ ഇനി ചൂട് ചായക്കൊപ്പം എന്നും ഇതായിരിക്കും | Egg snack recipe

Tasty Brinjal Fry Recipe