Tasty Aval Halwa Recipe : ഒരു തുള്ളി എണ്ണയോ നെയ്യും ഇല്ലാതെ അവലുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മാത്രം മതി നന്നായി വറുത്തെടുത്ത് പൊടിച്ചെടുത്തതിന് ശേഷമാണ് തയ്യാറാക്കുന്നത്. എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
ഇതിന് പാകപ്പെടുത്തി എടുക്കുന്നതിനായിട്ട് നിങ്ങൾ നമുക്ക് ശർക്കരപ്പാനി ആണ് ഉപയോഗിക്കേണ്ടത് അതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം വാഗത്തിന് ഏലക്കപ്പൊടിയൊക്കെ ചേർത്ത്കൊടുത്ത് ഈ ഒരു ചേരുവ ഈ ഒരു പലഹാരം തയ്യാറാക്കാൻ ആയിട്ട് എന്നെയും ഒന്നും ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത സാധാരണ നമ്മൾ കിണ്ണത്തപ്പം പോലുള്ളതോ അല്ലെങ്കിൽ ഹലുവ പോലുള്ള വിഭവങ്ങൾ
തയ്യാറാക്കുമ്പോൾ നിറയെ ഉപയോഗിക്കാറുണ്ട്. ഇവിടെ അതൊന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ നമ്മൾ തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത്.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് അവലാണ് അവന് നന്നായി വറുത്തെടുത്തതിനു ശേഷം ആണ്
ഇതിലേക്ക് ചേർക്കുന്നത് അവലും ശർക്കരയും ഒക്കെ ചേർത്തിട്ട് തയ്യാറാക്കുന്നത് ഒരു പ്രത്യേക രീതിയിലാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്. Credits :Recipes By Revathi
Here’s a simple and tasty Aval Halwa (Poha Halwa) recipe you can prepare at home:
Ingredients
- Aval / Poha (beaten rice) – 1 cup
- Sugar – ¾ cup (adjust as per taste)
- Ghee – 4 tbsp
- Milk – 2 cups
- Cardamom powder – ½ tsp
- Cashews – 10
- Raisins – 10
Method
- Heat 1 tbsp ghee in a pan, roast cashews and raisins till golden, and set aside.
- In the same pan, roast the aval lightly for 2–3 minutes. Cool it and grind coarsely in a mixer.
- Boil 2 cups milk in a pan, add the ground aval, and cook on low flame until it softens.
- Add sugar and keep stirring until it dissolves completely.
- Pour in ghee little by little, mixing well until the mixture starts leaving the sides of the pan and turns glossy.
- Add cardamom powder, roasted cashews, and raisins. Mix well and switch off the flame.
✨ Your soft, glossy, and delicious Aval Halwa is ready to enjoy warm!