Sweet Easy side dish: ബിരിയാണിയുടെയും നെയ്ച്ചോറിന്റെയും ഒക്കെ കൂടെ കഴിക്കാൻ എന്തെങ്കിലും സൈഡ് ഡിഷ് വേണമെന്ന് തോന്നാറുണ്ടോ? വീട്ടിൽ ഈത്തപ്പഴം ഉണ്ടോ? എങ്കിൽ എരിവും പുളിയും ഒക്കെ ചേർന്ന ഒരു സൂപ്പർ റെസിപ്പിയുണ്ട്. ഇത് ഒരിക്കൽ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നീട് എപ്പോഴും ഉണ്ടാക്കാൻ തോന്നും. അത്രയും രുചികരമായ ഈ ഈത്തപ്പഴ റെസിപ്പി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
- Pineapple -1 piece
- sugar – 1/2 cup
- Cinnamon
- Chili powder-2 tsp
- Chili flakes-1 tsp
- salt
- Dates-20 pieces
- Chili sauce-1/4 cup
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു കൈതച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക. ഇനി ഇതിലേക്ക് അര കപ്പ് പഞ്ചസാരയും, അല്പം കറുവപ്പട്ടയും ഇട്ടു കൊടുക്കുക. തുടർന്ന് രണ്ട് ടീസ്പൂൺ മുളകുപൊടിയും, ഒരു ടീ സ്പൂൺ ചില്ലി ഫ്ലേക്സും, കാൽ ടീസ്പൂൺ ഉപ്പും ചേർക്കുക. അടുത്തതായി 20 ഈന്തപ്പഴം കുരു കളഞ്ഞ് രണ്ടായി അരിഞ്ഞത് ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇനി ഇവ നന്നായി മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി 20-25 മിനിറ്റ് പാകമാകാനായി വെക്കാം.
ശേഷം കാൽ കപ്പ് ചില്ലി സോസും ചേർത്ത് നന്നായി മിക്സ് ചെയ്യുക. വളരെ ടേസ്റ്റിയായ എരിവും പുളിയും ചേർന്ന കിടിലൻ റെസിപ്പി റെഡി. ടേബിളിൽ ഒരിക്കൽ ഇതൊന്ന് സെർവ്വ് ചെയ്ത് നോക്കൂ. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന സിമ്പിൾ റെസിപ്പി ആണിത്. വളരെ കുറച്ച് ചേരുവകൾ വെച്ച് വളരെ വേഗത്തിൽ ഉണ്ടാക്കാം. അപ്പോൾ സമയം കളയേണ്ട പെട്ടെന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.. Video Credit : Amma Secret Recipes Sweet Easy side dish
Sweet Banana Curry (Easy Side Dish)
Ingredients:
- 2 ripe bananas (semi-ripe works best)
- 2 tbsp grated coconut
- 2 tbsp jaggery (or sugar)
- ¼ tsp cardamom powder
- 1 tsp ghee
- A pinch of salt
Preparation:
- Cut bananas into small cubes.
- In a pan, heat ghee and lightly sauté the banana pieces for 1–2 minutes.
- Add grated coconut, jaggery, cardamom powder, and a pinch of salt.
- Stir well until jaggery melts and coats the bananas.
- Cook on low flame for 2–3 minutes until soft and aromatic.
✨ This sweet side dish goes well with appam, puttu, dosa, or even plain rice. It’s quick, healthy, and loved by kids too.