Super Vendakka Mutta Thoran Recipe

വീട്ടിൽ വെണ്ടക്കയും മുട്ടയും ഉണ്ടോ ? എങ്കിൽ ചോറിനൊപ്പം കഴിക്കാൻ ഇത് മാത്രം മതി; ശരിക്കുന്ന ഞെട്ടിക്കും ഈ വിഭവം | Super Vendakka Mutta Thoran Recipe

Discover the delightful flavors of Kerala cuisine with our authentic Vendakka Mutta Thoran recipe. This traditional dish combines tender okra (vendakka) and nutritious eggs

About Super Vendakka Mutta Thoran Recipe

ഓരോ വീട്ടമ്മമാരെയും എപ്പോഴും അലട്ടുന്ന ചോദ്യമാണ് എന്ത് ഭക്ഷണം ഉണ്ടാക്കും എന്നുള്ളത്. എന്നും ഒരേ പോലെ ഉള്ള സാധനങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരുടെയും മുഖം ചുളിയുന്നത് വീടുകളിൽ നിത്യ കാഴ്ചയാണ്. അതിനൊരു പരിഹാരമാണ് ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത്.

Ingredients

  • വെളിച്ചെണ്ണ
  • കറിവേപ്പില
  • പച്ചമുളക്
  • കുരുമുളക്
  • സവാള
  • ഇഞ്ചി
  • വെളുത്തുള്ളി
  • തേങ്ങ
  • മഞ്ഞൾപൊടി

How to make Super Vendakka Mutta Thoran Recipe

ആദ്യമായി ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കുറച്ചു കറിവേപ്പിലയും 2 പച്ചമുളകും ഇട്ട് വഴറ്റിയെടുക്കണം.ശേഷം 1/ 4 ടീസ്പൂൺ കുരുമുളക്, ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി, കുറച്ചു വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതും എല്ലാം കൂടി ചേർത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് 1/ 4 കപ്പ്‌ തേങ്ങ ചിരകിയതും, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തത്തിന് ശേഷം രണ്ട് മുട്ട കൂടി പൊട്ടിച്ചൊഴിക്കണം.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വേണമെങ്കിൽ കുറച് കുരുമുളക് പൊടിയും ചേർക്കാം. അവസാനമായി ഇതിലേക്ക് 1/ 2 സ്പൂണിൽ കുറവ് ഗരം മസാലയും കൂടി ചേർത്താൽ നല്ല രുചികരമായ വെണ്ടയ്ക്ക തോരൻ തയ്യാർ. വെണ്ടയ്ക്കയുടെ വഴുവഴുപ്പ് കാരണം കഴിക്കാത്തവർ പോലും ഈ തോരൻ ഇഷ്ടത്തോടെ. Video credit : Mums Daily

Read More : ചോറ് ബാക്കി വന്നാൽ ഇനി ഇങ്ങനെ ചെയ്യാൻ മറക്കല്ലേ..!? എത്ര കഴിച്ചാലും മതിവരാത്ത ഒരു കിടിലൻ പലഹാരം.!!

തേങ്ങാ ചമ്മന്തിപ്പൊടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ഉച്ചയ്ക്ക് ഒരു പറ ചോറുണ്ണാൻ ഇനി വേറെ ഒന്നും വേണ്ട