ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ ആ ബീഫ് കറി.!! കുറുകിയ ചാറോടു കൂടിയ നല്ല നാടൻ ബീഫ് കറി.!! | Super Beef Curry Recipe
Discover the ultimate Beef Curry Recipe that will tantalize your taste buds! Follow our step-by-step instructions to create a delectable curry infused with succulent beef and a medley of aromatic spices.
About Super Beef Curry Recipe
കല്ല്യാണ വീട്ടിലെ ബീഫ് കറി നിങ്ങൾ മിസ് ചെയ്യുന്നുണ്ടോ.? വളരെ എളുപ്പത്തിൽ കല്ല്യാണ വീട്ടിലെ ബീഫ് കറി തയാറാക്കിയാലോ ? കുറുകിയ ചാറോടു കൂടിയ നാടൻ ബീഫ് കറി തയാറാക്കിയാലോ ? തയാറാക്കുന്നത് എങ്ങനെയൊന്ന് നോക്കിയാലോ
Ingredients
- BEEF -1 KG
- onion -3
- garlic -15
- ginger -3” piece
- green chilli -3
- tomato -2
- coriander seeds -3 tbsp
- fennel seeds -3 tsp
- cumin seeds -1 tsp
- cinnamon -1” piece
- cardamom -2
- cloves -2
- chilli pdr -1&1/2 tbsp
- turmeric pdr -1/2 tsp
- salt
- curry leaves
- coconut oil-3 tbsp
- water -1&1/2 cup
ഈ ഒരു ബീഫ് റെസിപ്പി വീഡിയോ നിങ്ങളെല്ലാവർക്കും ഉപകാരപ്പെട്ടു എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen. ഈ ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കല്ലേ. Video credit: Kannur kitchen Super Beef Curry Recipe
കണ്ടാൽ തന്നെ കൊതിയൂറും റെസിപ്പി.!! നാടൻ ചെമ്മീൻ പൊരിച്ചത് ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ