പഴുത്ത പഴം ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. ബ്രേക്ഫാസ്റ് ഇനി എന്തെളുപ്പം.!! ആവിയില്‍ ഒരു കിടിലന്‍ പലഹാരം| Steamed Banana breakfast Snacks Recipe

Steamed Banana breakfast Snacks Recipe: പഴം കൊണ്ട് വളരെ രുചികരമായ ഒരു പോള തയ്യാറാക്കി എടുക്കാം, അട പോലെയാണ് തയ്യാറാക്കുന്നത് എങ്കിൽ ഒരെണ്ണം മതി കഴിക്കാൻ വളരെ രുചികരവും ഹെൽത്തിയും ആണ് ഈ ഒരു പലഹാരം തയ്യാറാക്കിയെടുക്കാനും വളരെ രസകരമാണ്, എന്ന് തന്നെ പറയേണ്ടിവരും…ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് നേന്ത്രപ്പഴമാണ്. നേന്ത്രപ്പഴം നന്നായി

കഴുകി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു അതിനുശേഷം ഒരു പാനിലേക്ക് ഇട്ടു നന്നായിട്ട് വഴറ്റി എടുക്കുക, അതിലേക്ക് ആവശ്യത്തിന് നാളികേരവും, പിന്നെ അതിലേക്ക് ചേർക്കേണ്ടത് ശർക്കരപ്പാനിയും, ആവശ്യത്തിന് അവലുമാണ് വളരെ ഹെൽത്തിയുമാണ് ഈ ഒരു പലഹാരം.. ഈ പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഇതെല്ലാം നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം ഇത് ഒന്ന് കട്ടിയിലാക്കി എടുക്കുക.. അതിനുശേഷം പത്തിരിപ്പൊടി/

ഇടിയപ്പത്തിന്റെ പൊടി നന്നായി കുഴച്ചെടുക്കണം, കുഴയ്ക്കാൻ ആയിട്ട് ആവശ്യത്തിന് തിളച്ച വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക..അതിനുശേഷം ഇതൊന്നു പരത്തിയെടുക്കുക, പരത്തി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത്, വട്ടത്തിൽ ആണ്‌ പരത്തിയത് അതിനുള്ളിൽ തയ്യാറാക്കിയ പഴം മിക്സും വീണ്ടും ഒരു ലെയർ പത്തിരിപ്പൊടി പരത്തിയത് വെച്ച്, അതിനു മുകളിലായിട്ട് എള്ളും ഇട്ടതിനുശേഷം നന്നായിട്ട് ഇതൊന്നു പ്രസ് ചെയ്തു ആവിയിലോ അല്ലെങ്കിൽ ദോശ കല്ലിലോ വേകിച്ചു

എടുക്കാവുന്നതാണ് വളരെ രുചികരം മാത്രമല്ല ഹെൽത്തിയും ആയ ഒരു പലഹാരം…വളരെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്, എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും, ടേസ്റ്റിയും ഹെൽത്തിയും മാത്രമല്ല വേഗത്തിൽ ഇതു ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം ഇത് തയ്യാറാക്കി എടുക്കുന്നതിന് ആകെ എടുക്കുന്ന സമയം ഒരു 10 മിനിറ്റ് ആണ്..തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Recipes By Revathi

Steamed Banana breakfast Snacks Recipe