Special super wheat flour puttu recipe

ഗോതമ്പ് പൊടിയും ബാക്കി വന്ന ചോറും മിക്സിയിൽ ഒന്ന് കറക്കിയാൽ കാണൂ മാജിക്ക്.. അടിപൊളി ടേസ്റ്റ് |Special super wheat flour puttu recipe

Discover the delight of homemade Wheat Flour Puttu – a traditional South Indian steamed delicacy made with the finest wheat flour.

About Special super wheat flour puttu recipe

ഗോതമ്പുപൊടിയും ചോറും മിക്സിയിൽ ജാറിലിട്ട് കറക്കി എടുത്താൽ കാണാം അത്ഭുതം. അതിനായി 3 ഗ്ലാസ് ഗോതമ്പുപൊടി മിക്സിയുടെ ജാറിലേക്ക് ഇടാം. 3 ഗ്ലാസ്സ് ഗോതമ്പുപൊടിക്ക് 6 സ്പൂൺ ചോറാണ് ചേർത്ത് കൊടുക്കേണ്ടത്. നമ്മൾ ഇവിടെ തയ്യാറാക്കാനായി പോകുന്നത് ഗോതമ്പു പുട്ട് ആയതു കൊണ്ട് തന്നെ കൈകൊണ്ട് കുഴച്ച് കഷ്ടപ്പെടേണ്ട ആവശ്യമേയില്ല.

Ingredients

  • ഗോതമ്പുപൊടി
  • ചോറ്
  • തേങ്ങ

How to make Special super wheat flour puttu recipe

അതിനായി മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മതിയാകും. 1 ഗ്ലാസ് ഗോതമ്പുപൊടി 2 സ്പൂൺ ചോറ് എന്ന കണക്കിലാണ് എടുക്കേണ്ടത്. ഈ അളവിൽ കൂടി കഴിഞ്ഞാൽ കട്ടപിടിച്ചു പോകും. ആവശ്യത്തിന് ഉപ്പും കൂടി ചേർത്തതിന് ശേഷം ചെറുതായി ഒന്ന് കറക്കി എടുക്കാം. ഈ അടിച്ചെടുക്കുന്ന കൂട്ടത്തിൽ തന്നെ കുറച്ചു തേങ്ങ കൂടി ഇടാവുന്നതാണ്.

പാത്രത്തിലേക്ക് കുറച്ച് തേങ്ങ ഇട്ടതിനുശേഷം അടിച്ചെടുത്ത ഗോതമ്പ് കൂടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കുക. കുറച്ച് നനവു കൂടി വേണമെന്നുള്ളവർക്ക് തേങ്ങ ചേർക്കുമ്പോൾ നല്ല പരുവത്തിൽ ലഭിക്കുന്നതാണ്. ശേഷം ആവി കേറ്റി എടുക്കുന്നതിനായി ഉപയോഗിക്കുന്നത് ഗ്ലാസ് ആണ്. പുട്ട് കുറ്റിയിൽ നിറച്ച് ആവി കേറ്റി എടുക്കുന്നവർക്ക് അങ്ങനെ എടുക്കാവുന്നതാണ്.

ഗ്ലാസ്സിലേക്ക് നല്ലതുപോലെ പൊടി ഇട്ടു നിറച്ചതിനു ശേഷം ആവി കേറ്റി എടുക്കുക. അപ്പോൾ നല്ല മുരുമുരാ എന്ന് ഇരിക്കുന്ന സ്വാദിഷ്ടമായ പുട്ട് റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Special wheat flour puttu recipe. Video credit : Grandmother Tips

Read more : ചക്ക മിക്സിയിൽ ഇങ്ങനെ ചെയ്താൽ നിങ്ങൾ ശരിക്കും ഞെട്ടും.!! ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ വിടില്ല..

തൈരും ഇതും കൂടി മിക്സിയിൽ ഒന്ന് കറക്കി നോക്കൂ.!! വായിൽ കപ്പൽ ഓടും! അടിപൊളിയാണേ!