Soft Dosa recipe tip

ദോശ ഉണ്ടാക്കാൻ ഇതാ ഒരു എളുപ്പ വഴി.!! എളുപ്പത്തിലെങ്ങനെ സ്വാദിഷ്ടമായ ദോശ ഉണ്ടാക്കാം എന്ന് നോക്കിയാലോ ? പലർക്കും അറിയാത്ത പുതിയ രഹസ്യം | Soft Dosa recipe tip

Tasty easy Soft Dosa recipe tip

About Soft Dosa recipe tip

ദോശ എന്നു കേൾക്കുമ്പോൾ തന്നെ മലയാളികളുടെ വായിലൂടെ വെള്ളം ഊറും. പക്ഷേ ദോശ ഉണ്ടാക്കാൻ വേണ്ടി ഉഴുന്ന് അരച്ച് തലേ ദിവസം വെക്കണം ഇതെല്ലാം തിരക്കേറിയ ജീവിതത്തിൽ വളരെ പ്രയാസകരമാണ്. പക്ഷേ ഉഴുന്നില്ലാതെ, തലേ ദിവസം കലക്കി വെക്കാതെ എങ്ങനെ സ്വാദിഷ്ടമായ ദോശ ഉണ്ടാക്കാം. ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് വിശദമായി തന്നെ താഴെ പറയുന്നു.

Ingredients

  • പച്ച അരി
  • ചോറ്
  • പഞ്ചസാര
  • ഉപ്പ്

How to make Soft Dosa recipe tip

സ്വാദിഷ്ടമായ ദോശ ഉണ്ടാക്കാനായി ആദ്യം 2 കപ്പ് പച്ച അരി 5 മണിക്കൂർ കുതിർത്തു എടുക്കുക. അതിനു ശേഷം മാവ് അരച്ചു എടുക്കാൻ വേണ്ടി മിക്സിയുടെ ജാറിൽ കുതിർത്തി വെച്ച പച്ചരിയും 1 കപ്പ് ചോറും കുറച്ച് പഞ്ചസാരയും പിന്നെ ഒരു ടീസ്പൂൺ ഇൻസ്റ്റൻ്റ് യീസ്റ്റും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളം ചൂട് വെള്ളം ചേർത്ത് അരച്ചു എടുക്കുക. ഒട്ടും തരികൾ ഇല്ലാതെ മയത്തിൽ അരച്ചു എടുക്കണം. അരച്ചു എടുത്ത ബാറ്റർ ഒരു പാത്രത്തിലേക്ക് ഒഴിച്ചു എടുക്കുക. ഒരുപാട് വെള്ളം ഒഴിക്കാതെ

സൂക്ഷിക്കുക, ഒരുപാട് വെള്ളം ഒഴിച്ച് കഴിഞ്ഞാൽ അരഞ്ഞു കിട്ടില്ല. മാവ് ഒരു പാട് തിക്ക് ആവാതെയും ലൂസ് ആവാതെയും അരച്ച് എടുക്കാൻ ശ്രദ്ധിക്കണം. ശേഷം മാവ് ½ മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക ½ മണിക്കൂറിനു ശേഷം മാവ് നല്ല പോലെ ഒന്ന് മിക്സ് ആക്കുക. ശേഷം ദോശ ചുടാൻ വേണ്ടി ദോശ പാൻ ചൂടാക്കി വെള്ളം തളിക്കുക ഇത് ദോശ പാനിൻ്റെ ചൂട് ബാലൻസ് ചെയ്യാൻ സഹായിക്കും ശേഷം ദോശ ബാറ്ററിൽ നിന്നും ഒരു തവി മാവ് പാനിൽ ഒഴിച്ചു പരത്തി കൊടുക്കുക ശേഷം 2 സെക്കന്റിനു ശേഷം മൂടിവെക്കുക ഇത് ദോശ സോഫ്റ്റ് ആയി കിട്ടാൻ സഹായിക്കും. ഇപ്പോൾ സ്വാദിഷ്ടമായ ദോശ തയ്യാർ! ദോശ ഉണ്ടാക്കാൻ ഇതാ ഒരു എളുപ്പ വഴി.!! എളുപ്പത്തിലെങ്ങനെ സ്വാദിഷ്ടമായ ദോശ ഉണ്ടാക്കാം എന്ന് നോക്കിയാലോ ? പലർക്കും അറിയാത്ത പുതിയ രഹസ്യം | Soft Dosa recipe tip video credit : SHAHANAS VARIETY KITCHEN

Read More : മസാല ദോശ പോലെ ഗോതമ്പ് ദോശ.!! ദോശ ഇതുപോലെ ക്രിസ്പായി കിട്ടാൻ ഇങ്ങിനെ ഒന്ന് ചെയ്തു നോക്കൂ.

തട്ടുകട ദോശ ഇനി വീട്ടിൽ തന്നെ.!! തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളി രുചി…