റസ്റ്റോറൻറ് സ്‌റ്റൈൽ തന്തൂരി ഇനി വീട്ടിൽ തന്നെ.!! ഓവനും ഗ്രില്ലും വേണ്ട; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Restaurant Style Tandoori Chicken recipe

  • ചിക്കൻ – 1 (1500 ഗ്രാം)
  • തൈര് -1/4 കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
  • മുളക് പൊടി -1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
  • മല്ലി പൊടി-1/2 ടീസ്പൂൺ
  • ജീരകം പൊടി -1 ടീസ്പൂൺ
  • ഗരം മസാല പൊടി -1 ടീസ്പൂൺ
  • ചാറ്റ് മസാല പൊടി -3/4 ടീസ്പൂൺ
  • മാഗി ചിക്കൻ സ്റ്റോക്ക് -1/2
  • ഉപ്പ്
  • എണ്ണ

ആദ്യമായി നമുക്ക് ഇതിന്റെ മസാല തയാറാക്കാം.. അതിനായി ഒരു ബൗളിലേക്ക് 1/4 കപ്പ് തൈര്, 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1/2 ടീസ്പൂൺ മുളക് പൊടി, 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ മല്ലി പൊടി, 1 ടീസ്പൂൺ ജീരകം പൊടി, 3/4 ടീസ്പൂൺ ചാറ്റ് മസാല പൊടി, 1 ടീസ്പൂൺ ഗരം മസാല പൊടി, 1/2 മാഗി ചിക്കൻ സ്റ്റോക്ക്, അടുത്തതായി ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് കൂടി ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ഈ ഒരു മസാല ചിക്കനിൽ നല്ല പോലെ തേച്ചുപിടിപ്പിക്കാം; ഈ ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം.. കൂട്ടുത്തൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക Restaurant Style Tandoori Chicken recipe Kannur kitchen

Restaurant Style Tandoori Chicken recipe