Remove fluid from your body and get relief from pain. : ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കൈകളിലും കാലുകളിലും നീര് കെട്ടി സന്ധികളിൽ വേദന അനുഭവപ്പെടുന്നത് ഇന്നു മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. കയ്യോ കാലോ അല്പനേരം മടക്കിവെച്ച ശേഷം തുറക്കുമ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള വേദനകൾ കൂടുതലായും അനുഭവപ്പെടുന്നത്. മാത്രമല്ല തണുപ്പ് കാലങ്ങളിൽ തരിപ്പ് പോലുള്ള പ്രശ്നങ്ങളും ഇത്തരം ആളുകളിൽ കൂടുതലായി കണ്ടു വരാറുണ്ട്. സന്ധികളിൽ ഉണ്ടാകുന്ന ഇത്തരം വേദനകൾക്ക് പെയിൻ കില്ലറുകൾ എടുത്താലും തൽക്കാലത്തേക്ക് ഒരു ആശ്വാസം ലഭിക്കുമെന്നല്ലാതെ ഒരു കൃത്യമായ സൊലൂഷൻ ലഭിക്കാറില്ല. അതേസമയം മുകളിൽ പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ച് ആയുർവേദ
1. Identify the Cause
- Water retention can be caused by high salt intake, kidney or liver issues, hormonal changes, or certain medications.
- Persistent swelling should be evaluated by a doctor to rule out serious conditions.
മരുന്നുകളും അത് ഉപയോഗിക്കേണ്ട രീതിയും വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്ന ട്രീറ്റ്മെന്റിന് ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ ഒരു ഇഷ്ടിക, ആവണക്കിന്റെ ഇല അതല്ലെങ്കിൽ എരിക്കിന്റെ ഇലയോ പ്ലാവിലയോ ഉപയോഗിച്ചാലും മതി, കഞ്ഞിവെള്ളം ഇത്രയും മാത്രമാണ്. ആദ്യം തന്നെ ഇഷ്ടിക ചൂടാക്കി എടുക്കണം. അതിനായി ഒന്നുകിൽ സ്റ്റൗവിന്റെ മുകളിലോ അതല്ലെങ്കിൽ അടുപ്പിന്റെ മുകളിലോ വെച്ച് ചൂടാക്കി എടുക്കുക. ഈയൊരു സമയം കൊണ്ട് തന്നെ കഞ്ഞി വെള്ളവും ചൂടാക്കി എടുക്കാവുന്നതാണ്. ശേഷം ഒരു വലിയ വട്ടപാത്രമെടുത്ത് അതിനകത്തേക്ക് ചൂടാക്കിയ ഇഷ്ടിക ഇറക്കി വയ്ക്കുക. അതിന്റെ മുകളിലേക്ക് കഴുകി വൃത്തിയാക്കി എടുത്ത ആവണക്കിന്റെ ഇല വെച്ചു കൊടുക്കുക. ശേഷം കാലിന്റെ പാദഭാഗം ഇഷ്ടികയുടെ മുകളിലേക്ക് കുത്തി വച്ച് കഞ്ഞിവെള്ളം കുറേശ്ശെയായി നീരുള്ള ഭാഗത്തേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.
അടുപ്പിച്ചു കുറച്ചുദിവസം ഈയൊരു രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ കാലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് എളുപ്പത്തിൽ തന്നെ മാറി വേദനകൾക്ക് ശമനം ലഭിക്കുന്നതാണ്. കൈമുട്ടിലും മറ്റും കാണപ്പെടുന്ന നീർക്കെട്ട് ഇല്ലാതാക്കാനായി ഇഷ്ടിക പൊടിച്ച കിഴിയാണ് ഉപയോഗപ്പെടുത്തുന്നത്. അതിനായി ഇഷ്ടിക പൊടിച്ച് ഒരു വൃത്തിയുള്ള തുണിയിൽ കിഴികെട്ടി വയ്ക്കുക. ശേഷം ഒരു ചീനച്ചട്ടിയിലേക്ക് കൊട്ടം ചുക്കാദി എണ്ണയും, ധാന്വന്തരം തൈലവും സമമെടുത്ത് ചൂടാക്കി എടുക്കുക. അതിലേക്ക് കിഴി ഇറക്കിവെച്ച് ഇളം ചൂടോടുകൂടി നീർക്കെട്ടുള്ള ഭാഗത്ത് പിടിക്കാവുന്നതാണ്. ട്രീറ്റ്മെന്റ് രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Remove fluid from your body and get relief from pain.
1. Identify the Cause
- Water retention can be caused by high salt intake, kidney or liver issues, hormonal changes, or certain medications.
- Persistent swelling should be evaluated by a doctor to rule out serious conditions.
2. Dietary Adjustments
- Reduce salt and processed foods.
- Eat potassium-rich foods like bananas, spinach, and tomatoes, which help balance fluids.
- Stay hydrated – ironically, drinking enough water helps reduce water retention.
3. Lifestyle Measures
- Exercise regularly to improve circulation.
- Elevate swollen limbs to reduce fluid pooling.
- Compression stockings can help if swelling is in the legs.
4. Medical Options
- Diuretics (water pills) may be prescribed for severe retention but only under medical supervision.
💡 Tip: Pain caused by swelling often improves once the underlying fluid imbalance is addressed. Always check with a healthcare provider if swelling is sudden, severe, or persistent.