അടുത്ത തവണ ചെമീൻ വാങ്ങുമ്പോൾ ഉറപ്പായും ഇതൊന്ന് പരീക്ഷിച്ചു നോക്കൂ..!! മാഗ്ലൂർ സ്റ്റൈൽ ചെമ്മീൻ ഗീ റോസ്റ്റ്; സൂപ്പർ recipe | Prawns Ghee Roast Recipe

Prawns Ghee Roast Recipe: വളരെ വ്യത്യസ്തമായ രീതിയിൽ ചെമീൻ ഉപയോഗിച്ച് ഒരു വിഭവം തയാറാക്കിയാലോ ? ഇതേ രീതിയിൽ തന്നെ ചിക്കാനോ മറ്റോ വെച്ച് നമ്മുക് തയാറാക്കിയെടുക്കാൻ സാധിക്കും. ഇവിടെ നമ്മൾ തയാറാക്കാൻ പോകുന്നത് ചെമീൻ ഗീ റോയ്സ്റ്റ് ആണ്.

  • ചെമ്മീൻ
  • മഞ്ഞൾ പൊടി
  • ഉപ്പ്
  • കാശ്മീരി മുളക്
  • അണ്ടിപ്പരിപ്പ്
  • മല്ലി
  • ചെറിയ ജീരകം
  • കുരുമുളക്
  • കടുക്

തയാറാക്കുന്നതിനായി ഇവിടെ എടുത്തിരിക്കുന്നത് അരകിലോഗ്രാം ചെമീൻ ആണ്. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ഒന്ന് നന്നായി മിക്സ് ചെയ്തു 10 മിനുട്ട് ഒന്ന് മാറ്റിവെക്കാം. അടുത്തതായി ഒരു 10 ഉണക്കമുളക്, 5 അണ്ടിപ്പരിപ്പ്, എന്നിവയിലേക്ക് ഒരു മുക്കാൽ കപ്പോളം നല്ല തിളച്ച ചൂടുവെള്ളം ഒഴിച്ച്, ഒന്ന് കുതിർത്തെടുക്കാം.

ശേഷം ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ മല്ലി, അര ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ കുരുമുളക്, മുക്കാൽ ടീസ്‌പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ വെളുത്ത എള്ള്, എന്നിവ ഒന്ന് ചെറുതായി റോസ്റ്റ് ചെയ്തെടുക്കാം. അടുത്തതായി നേരത്തെ കുതിർക്കാൻ വെച്ച മുളകും പുലി പിഴിഞ്ഞ് ഒഴിച്ചതും, 7 വെളുത്തുള്ളി, ചെറിയ കഷ്ണം ശർക്കര എന്നിവയെല്ലാം അരച്ചതിനുശേഷം വാരത്തുവെച്ചിരിക്കുന്ന കൂട്ട് കൂടിയ ഒന്ന് പേസ്റ്റ് പോലെ അരച്ചെടുക്കാം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.. Kannur kitchen

Prawns Ghee Roast Recipe