വെറും 10 മിനിറ്റിൽ തയാറാക്കാം സൽക്കാരങ്ങളിലെ ഫ്രൈഡ് റൈസ്. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. എന്നും തയാറാക്കാൻ പറ്റിയ വിഭവം. | Party Special 10 minute Fried Rice

  • Basmati rice-2.12 cup
  • Cinnamon-1 small piece
  • Cloves-7
  • Cardamom-8
  • Bay leaf-2 small
  • Oil
  • Salt
  • Lemon juice – 1 tbsp
  • Hot water-5 cupsOnion-1.1/2
  • Pineapple – 1/4 cup
  • Ginger Garlic paste/crushed-1 tspn
  • Carrot-1.1/2
  • Beans-12
  • Oil
  • Salt

നീളത്തിലുള്ള ബസമതി റൈസ് ആണ് ഇവീടെ എടുത്തിരിക്കുന്നത്. അരമണിക്കൂർ ഇതൊന്ന് കുതിരാൻ വെക്കണം. ഇനി നമുക്ക് ഉണ്ടാക്കാൻ തുടങ്ങാം ആദ്യമായി തന്നെ ആവശ്യമായ പത്രം അടുപ്പിലേക്ക് വെച്ച് അതിലേക്ക് വെജിറ്റൽ ഓയിൽ ചേർത്ത് ചൂടായതിനുശേഷം ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട,എന്നിവചേർത്ത് ഒന്ന് ഇളക്കി കൊടുത്തതിനുശേഷം നേരത്തെ കുതിരാൻ വെച്ചിരിക്കുന്ന അരി ഇതിലേക്ക് ചേർത്തുകൊടുക്കാം. ഇനി ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം.

ഇനി ഇതിലേക്ക് ആവശ്യമായ ചൂടുവെളം ചേർത്തുകൊടുക്കാം. ശേഷം നാരങ്ങാ നീരും ഉപ്പും ചേർത്തതിനുശേഷം അരി വേവിച്ചെടുക്കാം. അരി ആവശ്യത്തിന് വേവായതിനുശേഷം ഇതൊന്നു ഊറ്റി മാറ്റിവെക്കാം. എങ്ങനെയാണ് തയാറാക്കുന്നത് എന്ന് വിശദമായി തന്നെ വിഡിയോയിൽ കാണിക്കുന്നുണ്ട്. ബാക്കി അറിയാൻ വീഡിയോ കാണുക. Party Special 10 minute Fried Rice

Party Special 10 minute Fried Rice