Mathi in cooker recipe: കുക്കറിൽ മത്തി കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നാൽ വളരെ സ്വദിഷ്ടമായ വിഭവം കുക്കറിലാണ് തയ്യാറാക്കിയെടുക്കുന്നത്… ആദ്യം ചെയ്യേണ്ടത് കുക്കറിനുള്ളിൽ കുറച്ചു മസാലകൾ ഒക്കെ ചേർത്ത് കൊടുക്കണം, അത് എന്തൊക്കെ മസാലകളാണ് നമുക്ക് നോക്കാം, അതിനായിട്ട് കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു,
മസാല എല്ലാം ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച മീന് മുകളിലായിട്ട് വച്ചു കൊടുത്തതിനുശേഷം, എണ്ണ ഒഴിച്ച്, ചെറിയ തീയിൽ ഇത് രണ്ടു മൂന്നു വിസിൽ വച്ച് വേവിച്ചെടുക്കുക… ഇനി എന്തൊക്കെ ചെയ്യണം എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ മീൻ തയ്യാറാക്കി കഴിഞ്ഞാൽ വളരെ പെട്ടെന്ന് മീൻ വിഭവങ്ങൾ തയ്യാറാക്കി
എടുക്കാൻ സാധിക്കും, നല്ല സ്വാദും കറക്റ്റ് പാകത്തിന് വെന്തിട്ടുമുണ്ടാകും.. വളരെ രുചികമായിട്ടുള്ള മത്തി മസാല റെഡിയായി കിട്ടും, ചോറിന്റെ കൂടെ വളരെ രുചികരമായ ഒരു വിഭവമാണ്, എല്ലാവർക്കും ഇഷ്ടമാണ് മീൻ വിഭവങ്ങൾ, എപ്പോഴും എല്ലാവർക്കും ഭയങ്കര താല്പര്യമുള്ള ഒന്നാണ്. അതുപോലെ മീൻ വിഭവങ്ങൾ ഇങ്ങനെ ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ പണിയും എളുപ്പമാണ്, സമയമില്ലാത്ത നേരത്ത് ഇതുപോലെ മസാലകളെല്ലാം കുക്കറിലോട്ട് ആക്കിയതിനു ശേഷം ഒന്ന് കറി
ഉണ്ടാക്കി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നമ്മുടെ കുക്കിംഗ് പണി കഴിയുന്നതാണ്, അതുപോലെ ഏതു മീനും കൊണ്ടുള്ള ഏതൊരു വിഭവം കുക്കറിൽ തയ്യാറാക്കി എടുക്കാം.. ഇതുപോലെ തന്നെ മസാലയൊക്കെ ചേർത്ത് അതുപോലെ അരപ്പൊക്കെ ചേർത്തതിനുശേഷം മത്തി അല്ലെങ്കിൽ മറ്റു ഏതു മീനും കുക്കറിലേക്ക് നിരത്തിയതിനുശേഷം ഇതുപോലെ കുക്കറിൽ വേവിച്ചെടുക്കാവുന്നതാണ്… വളരെ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഈ വിഭവം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ … Video credits : Anithas Tastycorner