Kanjivellam kinnathappam Halwa: എന്നും ചോറ് തയ്യാറാക്കിയ കഞ്ഞിവെള്ളം കൊണ്ട് വളരെ രുചികരമായ ഹൽവ തയ്യാറാക്കാം. പെട്ടെന്ന് തയ്യാറാക്കി എടുക്കാനും, സാധിക്കും വളരെ സ്വാദുള്ളതുമാണ് കാണാനും വളരെ ഭംഗിയുള്ളതാണ് ആർക്കും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കഞ്ഞിവെള്ളം കൊണ്ട് നല്ല രുചികരമായ ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.കഞ്ഞിവെള്ളത്തിലേക്ക്
ആവശ്യത്തിന് അരിപ്പൊടി ചേർത്ത്, ഒരു സ്പൂൺ കൊണ്ട് നന്നായി കലക്കി അതിനുശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് അരിപ്പൊടിയും, കഞ്ഞിവെള്ളവും ചേർത്ത് നന്നായിട്ട് തിളപ്പിക്കുക… കഴിയുമ്പോൾ ഇതിലേക്ക് നീ ചേർത്തു കൊടുക്കാം വീണ്ടും നന്നായി തിളപ്പിച്ച് ഇതൊന്ന് കുറുകി വരുമ്പോൾ അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും
ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കാൻ ഏലക്കപ്പൊടി ഇഷ്ടമുള്ളവർക്ക് അതും ചേർത്ത് കൊടുക്കാം.ശേഷം നല്ല കട്ടിയായി വരുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പ് കട്ട് ചെയ്തത് അതുപോലെ ബദാം ഒക്കെ ചേർത്തു കൊടുക്കാം, ശേഷം ഇതെല്ലാം പാകത്തിനാക്കി പാനിൽ നിന്ന് ഇളകി വരുന്ന രൂപത്തിൽ ആയി വരുമ്പോൾ മറ്റൊരു ട്രേയിൽ ആവശ്യത്തിന് നെയ്യ് തടകി,
അതിലേക്ക് ബദാമും, കാഷ്യൂ നട്ടും, മുന്തിരിയും, ഇഷ്ടമുള്ള നട്സ് ഒക്കെ ചേർത്തു കൊടുക്കാം..അതിലേക്ക് കുറച്ചു എള്ളും കൂടി ചേർക്കാം, ശേഷം ഹൽവ അതിലേക്ക് ഒഴിച്ച് നല്ല പോലെ തണുക്കാനായിട്ട് വയ്ക്കുക തണുത്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയത് മുറിച്ചെടുക്കുകവളരെ രുചികരമായ ഹൽവ കഞ്ഞിവെള്ളം കൊണ്ടാണെന്ന് പോലും മനസ്സിലാകില്ല അത്രയും ഉണ്ടാക്കാൻ പറ്റുന്നത് തയ്യാറാക്കുന്ന വിധം വീഡിയോ കൊടുക്കുന്നുണ്ട്. Mums Daily