Iftar Special Snack Recipe: ഒരു വെറൈറ്റി ഫില്ലിംഗ് ഓടുകൂടിയ ഒരു കിടിലൻ ഇഫ്താർ സ്നാക്സ് ആയാലോ ഇന്ന്?! വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കിടിലൻ ഇഫ്താർ സ്നാക്സ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?!
- Oil
- Onion
- Salt
- Ginger Garlic Paste
- Green Chillies – 2
- Curry Leaves
- Magicube
- Turmeric Powder
- Garam Masala
- Chillie Powder
- Chicken
- Coriander
- Sweet Potatoes – 2
- Flour
ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു അടുപ്പത്ത് വെച്ച് ചൂടാക്കുക, അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് വഴറ്റിയെടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടുകൊടുത്ത് വഴറ്റി എടുക്കുക, ഇതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് രണ്ട് തണ്ട് കറിവേപ്പില എന്നിവ ഇട്ടു കൊടുത്ത് വഴറ്റി എടുക്കുക, ഇതിലേക്ക് ഒരു മാഗി ക്യൂബ് ഇട്ടുകൊടുക്കുക, ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 1/4 ടീസ്പൂൺ ഗരം മസാല, 1/4 ടീസ്പൂൺ കുരുമുളകുപൊടി, എന്നിവ ചേർത്ത് നന്നായി
വഴറ്റി എടുക്കുക, ശേഷം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഫ്രൈ ചെയ്ത് എടുത്ത ചിക്കൻ ഇതിലേക്ക് പിച്ചി ഇട്ടു കൊടുക്കുക, ശേഷം എല്ലാം 2 മിനിറ്റ് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഇതിലേക്ക് കുറച്ചു കസ്തൂരി മേത്ത കയ്യിൽ വെച്ചു തിരുമ്പി ഇട്ടു കൊടുക്കുക, ശേഷം രണ്ട് മീഡിയം വലുപ്പത്തിലുള്ള ഉരുളക്കിഴങ്ങ് വേവിച്ച് ഒളിച്ചു വെച്ചത് ഇതിലേക്ക് ചേർത്തു കൊടുത്തത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചു എടുക്കുക, ശേഷം കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞത് ഇതിലേക്ക് ഇട്ടുകൊടുത്ത നന്നായി ഇളക്കി കൊടുക്കുക, ഇപ്പോൾ ഫിലിം റെഡിയായിട്ടുണ്ട് ഇനി
ഇത് മാറ്റി വെക്കാം, ശേഷം മൈദയും വെള്ളവും വെച്ച് തെറ്റായിട്ടുള്ള ഒരു ബാറ്റർ ഒട്ടിച്ചെടുക്കാൻ ഉണ്ടാക്കുക, ശേഷം ലൂസ് ആയിട്ടുള്ള ഒരു ബാറ്ററും ഉണ്ടാക്കുക, അതിലേക്ക് കുറച്ചു കുരുമുളകു പൊടിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ബ്രെഡ് എടുത്ത് അതിന്റെ ബ്രൗൺ കളറിലുള്ള ഭാഗം കട്ട് ചെയ്ത് എടുക്കുക, ശേഷം ഇതൊന്നു പരത്തിയെടുത്ത് സൈഡിൽ മൈദയുടെ പശ ഒട്ടിച്ച് കോൺ ഷേപ്പിൽ മടക്കി എടുക്കുക, ശേഷം കോണിന്റെ ഭാഗം ഒന്ന് കട്ട് ചെയ്തു കൊടുത്ത് സ്റ്റിക്ക്
ഇറക്കി വെച്ച് ഫില്ലിങ്ങ് നിരക്ക് വച്ച ഭാഗം ഒട്ടിച്ചു കൊടുക്കുക, ശേഷം നേരത്തെ ഉണ്ടാക്കി വച്ച ലൂസായ ബാറ്ററി ഈ സ്നാക്സിന്റെ മുകളിലൂടെ ഒഴിച്ചു കൊടുക്കുക ശേഷം ബ്രെഡ് ക്രംസിൽ കോട്ട് ചെയ്തെടുക്കുക, അങ്ങനെ എല്ലാ ബ്രെഡും ചെയ്തെടുക്കുക, എന്നിട്ട് ഇത് ഫ്രൈ ചെയ്തെടുക്കാൻ വേണ്ടി ഒരു ഫാൻ അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക, എണ്ണ ചൂടായി വരുമ്പോൾ ഈ സ്നാക്സ് ഇട്ടുകൊടുത്ത് രണ്ട് ഭാഗവും നന്നായി ഫ്രൈ ചെയ്തെടുക്കുക, ഫ്രൈ ആയി വന്നാൽ ഈ സ്നാക്സ് കോരിയെടുക്കാം, ഇപ്പോൾ അടിപൊളി ഇഫ്താർ സ്നാക്സ് റെഡിയായിട്ടുണ്ട്!!! Video Credit : Rimami’s Kitchen