Iftar special drink : നോമ്പുകാലമായി കഴിഞ്ഞാൽ എല്ലാദിവസവും നോമ്പുതുറയ്ക്കായി എന്തെല്ലാം വിഭവങ്ങൾ തയ്യാറാക്കുമെന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക ആളുകളും. നോമ്പ് തുറക്ക് തയ്യാറാക്കുന്ന വിഭവം രുചിയുള്ളതും എന്നാൽ ഹെൽത്തിയും ആയിരിക്കണമെന്ന് എല്ലാവർക്കും നിർബന്ധമുണ്ടാകും. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന വളരെയധികം രുചികരവും ഹെൽത്തിയുമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കുന്നതിനായി ഒരു വലിയ ക്യാരറ്റ് എടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കുക. അത് കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒരു വിസിൽ അടിപ്പിച്ച ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം.
Ingredients (Serves 2):
- 2 cups cold milk (or almond milk for a lighter version)
- 2 tsp rose syrup
- 1 tbsp chia seeds (soaked in water for 10–15 minutes)
- 1–2 tsp sugar or honey (optional)
- Crushed ice
- Rose petals for garnish (optional)
ക്യാരറ്റിന്റെ ചൂട് പൂർണമായും മാറിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്നര ടീസ്പൂൺ അളവിൽ പാലും, അതേ അളവിൽ കണ്ടൻസ്ഡ് മിൽക്കും ചേർത്ത് അടിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ അളവിൽ കസ്റ്റാർഡ് പൗഡറും,അതേ അളവിൽ പാലുമൊഴിച്ച് കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കണം.ശേഷം ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് ഒരു വലിയ കപ്പ് അളവിൽ പാൽ ഒഴിച്ചു കൊടുക്കുക. പാൽ ചെറുതായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. പിന്നീട് അതിലേക്ക് തയ്യാറാക്കിവെച്ച കസ്റ്റാർഡ് പൗഡർ ചേർത്ത് കട്ട പിടിക്കാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കണം.
ശേഷം അതിലേക്ക് നേരത്തെ അരച്ചുവെച്ച ക്യാരറ്റിന്റെ കൂട്ടു കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഈയൊരു കൂട്ട് തയ്യാറാകുന്ന സമയം കൊണ്ട് ഡ്രിങ്കിലേക്ക് ആവശ്യമായ ചൊവ്വരി മറ്റൊരു പാത്രത്തിൽ വേവിച്ച് അരിച്ചെടുത്ത് മാറ്റി വയ്ക്കാം. ശേഷം തയ്യാറാക്കി വെച്ച പാലിന്റെ കൂട്ടിലേക്ക് ചെറുപഴം ചെറുതായി അരിഞ്ഞെടുത്തതും, ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും, ബദാം ചെറുതായി പൊടിച്ചെടുത്തതും,ചൊവ്വരിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ ഇത് തണുപ്പിച്ച് ഉപയോഗിക്കുകയും ചെയ്യാം. വളരെയധികം രുചികരവും ഹെൽത്തിയുമായ ഈ ഒരു ഡ്രിങ്കിന്റെ രുചിയുടെ കാര്യത്തിലും ഒരു ഡൗട്ടും വേണ്ട. വിശദമായ മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Iftar special drink
🍹 Rose Milk with Chia Seeds (Iftar Special)
Ingredients (Serves 2):
- 2 cups cold milk (or almond milk for a lighter version)
- 2 tsp rose syrup
- 1 tbsp chia seeds (soaked in water for 10–15 minutes)
- 1–2 tsp sugar or honey (optional)
- Crushed ice
- Rose petals for garnish (optional)
Instructions:
- Soak chia seeds in a little water until they swell.
- In a blender, mix milk, rose syrup, and sugar/honey until well combined.
- Add soaked chia seeds and stir gently.
- Pour over a glass with crushed ice.
- Garnish with rose petals for a festive touch.
Benefits:
- Hydrating and cooling after a long fast.
- Chia seeds provide fiber and sustained energy.
- Milk replenishes essential nutrients like calcium and protein.
Also Read : മുടി കട്ട കറുപ്പ് അകാൻ വീട്ടിൽ ചെയ്തു നോക്കാവുന്ന ഈ ടിപ്പുകൾ അറിയാതെ പോകല്ലേ..