Glass on a dosa batter Kitchen Tips

ഹമ്പോ ഇത് ഒന്നും അറിയാതെ പോകല്ലേ..മാവിൽ ഗ്ലാസ്സ് ഇട്ടു അടച്ച് വെക്കൂ, ജോലി ഇനി എളു എളുപ്പം..

Here introduce Glass on a dosa batter Kitchen Tips.c

About Glass on a dosa batter Kitchen Tips

അടുക്കളയിൽ ഫുഡ്‌ സ്റ്റോർ ചെയ്യാനും ഹെൽത്തി ആയിട്ടുള്ള ഫുഡ് തയ്യാറാക്കാനും ആവശ്യമായ കിച്ചൻ ടിപ്സുകൾ. അടുക്കളയിൽ മല്ലിയില കേടു വരാതെ സൂക്ഷിച്ചു വെക്കാൻ ഒരു കിടിലൻ ഐഡിയ: ആദ്യമായി മല്ലിയിലയിൽ ഉണ്ടാവുന്ന പുല്ലുകൾ എടുത്തു മാറ്റുക. അതേ പോലെ മല്ലി ഇലയുടെ വേരുകൾ മുറിച്ചു മാറ്റുക. ശേഷം അതിൽ അടങ്ങിയിട്ടുള്ള വെള്ളം ഒരു തുണി

വെച്ച് ഒപ്പി എടുക്കുക. വെള്ളം ഒപ്പിയതിന് ശേഷം ഒരു വായു കടക്കാത്ത പാത്രത്തിൽ ടിഷ്യൂ പേപ്പർ വെച്ച് അതിലേക്ക് മല്ലിയില വെച്ച് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. പച്ച മുളക് കേടു വരാതെ സൂക്ഷിക്കാൻ: മുളകിന്റെ ഞെടുപ്പ് പൊട്ടിച്ച് ശേഷം ഒരു പാത്രത്തിൽ ടിഷ്യൂ പേപ്പർ വെച്ച് അതിലേക്ക് മുളക് ഇട്ട് മേലെ ടിഷ്യൂ പേപ്പർ കൊണ്ട് കവർ ചെയ്ത് അടച്ചു വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. വീട്ടിൽ ഇഡ്ഡലിയോ ദോശയോ തയ്യാറാക്കുമ്പോൾ അതിലേക്ക് ഏതെങ്കിലും മില്ലറ്റ്

ഉപയോഗിക്കൽ ആരോഗ്യത്തിനു നല്ലതാണ്. അതേപോലെ ദോശ മാവിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ്: മണിച്ചോള ദോശ തയ്യാറാക്കാൻ പച്ചരിയും, ഉഴുന്നും, ഉലുവയും, മാനിച്ചോളവും ഒരു പാത്രത്തിലിട്ട് 5 മണിക്കൂർ കുതിർത്ത് വെക്കുക. ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ചോറും ചേർത്ത് അരച്ചെടുക്കുക. ഇതൊരു പത്രത്തിലേക്ക് ഒഴിച്ച് തവി കൊണ്ട് നന്നായി മിക്സ്‌ ചെയ്യുക. ദോശ മാവ് പൊങ്ങി തൂകി

Kitchen Tips

പോകാതിരിക്കാൻ ഒരു സ്റ്റീൽ ഗ്ലാസ്‌ അതിലേക്ക് കമിഴ്ത്തി വെച്ച് തിരിച്ചു കൊടുക്കുക. ശേഷം അടച്ചു വെക്കുക. ശേഷം ഉപ്പും ഇട്ട് ഇളക്കി ദോശ ചുട്ടെടുക്കുക. ആരോഗ്യത്തിനു നല്ലതിനായി ദോശ മാവിലേക്ക് വേവിച്ചെടുത്ത ചീരയും പച്ചമുളകും ഇഞ്ചിയും അരച്ച് ചേർക്കുക. ശേഷം മിക്സ്‌ ചെയ്ത് ദോശ ചുട്ടെടുക്കുക.
ഈ ടിപ്സ് ഒക്കെ കിച്ചണിൽ ഉപയോഗിക്കുക…video credit : Pachila Hacks

Read More : എത്ര അഴുക്ക് പിടിച്ച സ്വിച്ച് ബോർഡും വൃത്തിയാക്കാൻ ഇനി എത്ര എളുപ്പം..!! ആർക്കും അറിയാത്ത സൂത്രങ്ങൾ കണ്ടോ ?

റേഷൻ അരി ഉണ്ടോ വീട്ടിൽ.!? ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ.!! രാവിലെ ഇനി എന്തെളുപ്പം