ഫാറ്റി ലിവർ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉറപ്പായും അറിഞ്ഞിരിക്കണം; ഇവ ശ്രദ്ധിക്കാതെ പോവരുത്..!! | fatty liver symptoms

“Spot the Signs: Fatty Liver Symptoms You Should Know”

fatty liver symptoms : ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിങ്ങനെ യാതൊരു വ്യത്യാസവുമില്ലാതെ മിക്ക ആളുകളിലും കണ്ടുവരുന്ന ഫാറ്റി ലിവറിന്റെ കാരണം കണ്ടെത്തി അതിനെ കൃത്യസമയത്ത് ട്രീറ്റ് ചെയ്യുക എന്നത് മാത്രമാണ് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം. അതിനായി കരളിന്റെ പ്രവർത്തന രീതിയെ പറ്റിയും കരളിനെ കൂടുതൽ ആരോഗ്യപരമായി സൂക്ഷിക്കുന്നതിനെ പറ്റിയും വിശദമായി മനസ്സിലാക്കാം. ഫാറ്റി ലിവർ എന്ന് കേൾക്കുമ്പോൾ പലരും കരുതുന്നത് ഇത് മദ്യപാനികളിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ് എന്നതായിരിക്കും. എന്നാൽ വ്യത്യസ്ത ഗ്രേഡുകളിൽ കാണപ്പെടുന്ന ഫാറ്റി ലിവർ മദ്യം കൈകൊണ്ട് തൊടാത്തവരിൽ പോലും ഇപ്പോൾ വളരെയധികം കൂടുതലായി കണ്ടുവരുന്നുണ്ട്.

Common Symptoms of Fatty Liver (Non-Alcoholic and Alcoholic)

  1. Fatigue & Weakness
  • Feeling unusually tired or low on energy, even with adequate rest.
  1. Abdominal Discomfort
  • Mild pain or fullness in the upper right abdomen (where the liver is located).
  1. Unexplained Weight Loss or Loss of Appetite
  • Some may experience reduced appetite or gradual weight changes.

പുറത്തുനിന്നുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം കരളിൽ കൊഴുപ്പ് അടിയുന്നതിന് ഒരു കാരണമായേക്കാം. ഏകദേശം ഒന്നര കിലോ ഭാരം വരുന്ന കരളിന്റെ പ്രവർത്തനവും അതിന്റെ തൊട്ടു താഴെയായി കാണുന്ന അന്നനാളത്തിന്റെ പ്രവർത്തനവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇവ രണ്ടും ഒരുമയോടെ പ്രവർത്തിക്കുക എന്നത് കരളിന്റെ പ്രവർത്തനത്തിൽ വളരെയധികം പ്രധാനമാണ്. എന്നാൽ മാത്രമാണ് നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്ന അന്നജത്തെ കൃത്യമായി വിഘടിപ്പിക്കുകയും അത് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുകയുള്ളൂ. ശരീരത്തിന് ആവശ്യമായ അളവിൽ കൊഴുപ്പിനെ നിലനിർത്തി ബാക്കിയുള്ളതിനെ പുറന്തള്ളണമെങ്കിൽ കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. പലരും വീട്ടിലുള്ള ഭക്ഷണങ്ങൾ മാത്രം കഴിച്ചിട്ടും ഫാറ്റി ലിവർ എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നതായി പറയപ്പെടുന്നു.

ഇത്തരം രോഗികളിൽ ലൈംഗികപരമായ പല ബുദ്ധിമുട്ടുകളും കൂടുതലായി കണ്ടു വരാറുണ്ട്. കരളിന്റെ പ്രവർത്തനം ശരിയായ രീതിയിൽ കൊണ്ടു പോകുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന വൈറ്റമിനുകളാണ് വൈറ്റമിൻ എ,വൈറ്റമിൻ ഡി, വൈറ്റമിൻ B12 എന്നിവയെല്ലാം. ഇവ ശരിയായ രീതിയിൽ കരളിൽ പ്രവർത്തിച്ചില്ല എങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവച്ചേക്കാം. കുട്ടികളിൽ കണ്ടുവരുന്ന ഫാറ്റി ലിവറിന്റെ ഒരു പ്രധാന കാരണം അനാവശ്യമായ മരുന്നുകളുടെ ഉപയോഗമാണ്. ചെറിയ രീതിയിലുള്ള അസുഖങ്ങൾക്ക് പോലും വലിയ അളവിൽ മരുന്ന് ശരീരത്തിൽ എത്തുന്നത് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ചെറിയ രീതിയിലുള്ള കരളിന്റെ പ്രശ്നങ്ങൾ പോലും ജീവിതത്തിൽ വലിയ അസുഖങ്ങളിലേക്ക് വഴി വച്ചേക്കാം.ഫാറ്റി ലിവറുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.fatty liver symptoms

Common Symptoms of Fatty Liver (Non-Alcoholic and Alcoholic)

  1. Fatigue & Weakness
  • Feeling unusually tired or low on energy, even with adequate rest.
  1. Abdominal Discomfort
  • Mild pain or fullness in the upper right abdomen (where the liver is located).
  1. Unexplained Weight Loss or Loss of Appetite
  • Some may experience reduced appetite or gradual weight changes.
  1. Jaundice (Yellowing of Skin & Eyes)
  • Usually in advanced stages; indicates liver dysfunction.
  1. Swelling & Fluid Retention
  • Swelling in the legs, ankles, or abdomen in severe cases.
  1. Nausea or Confusion
  • Occasional nausea, brain fog, or difficulty concentrating may occur.
  1. Dark Urine or Pale Stools
  • Signs of bile flow problems linked to liver function.

💡 Important: Fatty liver is often silent in early stages.

Also Read : ചാമ്പക്ക നിസാരകാരനല്ല; കണ്ടറിയാം അത്ഭുതഗുണങ്ങൾ; പ്രമേഹത്തെ പിടിച്ചു കെട്ടാനും ഹൃദയം, കരൾ എന്നിവ സംരക്ഷിക്കാനും ഇതുമതി..