Easy way to clean Nilavilaku.

നിലവിളക്ക്‌ വൃത്തിയാക്കാൻ ഇത്ര എളുപ്പം ആയിരുന്നോ.!? ഈ രണ്ട് സാധനങ്ങൾ മതി എത്ര ക്ലാവ് പിടിച്ച നിലവിളക്കും പുതുപ്പുത്തൻ പോലെയാക്കാൻ..

useful kitchen tip, it help to clean very easily Nilavilaku at home

About Easy way to clean Nilavilaku

പുളി ഉപയോഗിച്ചും ഭസ്മം ഉപയോഗിച്ചും ഇഷ്ടിക പൊടിച്ചും ചാമ്പൽ ഉപയോഗിച്ചും ആണ് സാധാരണയായി നമ്മൾ നിലവിളക്ക് തേച്ച് കഴുകുന്നത്. ഇതെല്ലാം ഉപയോഗിക്കുമ്പോഴും നിലവിളക്ക് വൃത്തിയാവും എങ്കിലും വളരെ ബലം പ്രയോഗിക്കേണ്ടി വരാറുണ്ട്. എന്നാൽ നമ്മുടെ കൈകൾക്ക് വലിയ അധ്വാനം കൊടുക്കാതെ തന്നെ നിലവിളക്ക്

വൃത്തിയാക്കാൻ പറ്റിയാലോ? അതിനുള്ള ഒരു എളുപ്പവഴിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. എന്താണ് ആ മാജിക്‌ ഇൻഗ്രീഡിയന്റ് എന്ന് നോക്കിയാലോ ? രണ്ടേ 2 സാധനങ്ങൾ ആണ് ഇതിനായി എടുക്കേണ്ടത്. കുറച്ചു vim ലിക്വിഡ്, 1 കഷ്ണം ചെറു നാരങ്ങ. ഇതു രണ്ടും മാത്രം മതി നിലവിളക്ക് പുതു പുത്തൻ പോലെ വെട്ടി തിളങ്ങാൻ.

ഒരു പാത്രത്തിൽ vim ലിക്വിഡ് ഒഴിച്ചതിന് ശേഷം ചെറു നാരങ്ങയുടെ നീര് കൂടി ചേർക്കണം. അപ്പോൾ തന്നെ ഇത് നന്നായി പതഞ്ഞു വരും. ഇത് രണ്ടും നന്നായി ചേർത്ത് നല്ല പോലെ ഇളക്കുക. അതിനു ശേഷം ഒരു സ്ക്രബ്ബർ വച്ചു നിലവിളക്കിന്റെ ഓരോ ഭാഗത്തായി നമ്മൾ

പാത്രം കഴുകുന്നത് പോലെ നന്നായി തേച്ചെടുക്കുക. ഒരിക്കലും സ്റ്റീൽ സ്ക്രബ്ബർ കൊണ്ട് ഉപയോഗിക്കരുത്. അതിനു ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകി എടുത്താൽ മതി. കൂടുതൽ വിശദമായി അറിയാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കിയാൽ നിങ്ങളുടെ എല്ലാ സംശയവും മാറും. video credit : N Style Vlogs Easy way to clean Nilavilaku

Read More : ഒരു ചിരട്ട മതി.!! ഇനി ഫ്രിഡ്ജിൽ ഐസ് പിടിക്കില്ല; ആരും പറയാത്ത ചില അടുക്കള സൂത്രങ്ങൾ ഇതാ

ചോറ് ബാക്കി ആണോ.!? ഇനി പൊടി വാട്ടി കുഴക്കേണ്ട.. മഞ്ഞുപോലെ സോഫ്റ്റ് ഇടിയപ്പം ഞൊടിയിടയിൽ.!!