കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും.!! ചെമ്മീൻ കറി ഇത്ര രുചിയോടെ വെച്ചിട്ടുണ്ടോ! എളുപ്പത്തിൽ നല്ല നാടൻ ചെമ്മീൻ കറി | Easy Prawns Curry Recipe

  • ചെമ്മീൻ -500 g
  • എണ്ണ -2-3 tbsp
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tbsp
  • കറിവേപ്പില
  • സവോള -1
  • പച്ചമുളക് -2
  • തക്കാളി -1
  • മുളക് പൊടി -2 tbsp
  • മല്ലിപ്പൊടി -1 tbsp
  • മഞ്ഞൾ പൊടി -1/2 tsp
  • ഗരം മസാല -1/4 tsp
  • ഉപ്പ്
  • മല്ലിയില -3-4 tbsp

എങ്ങനെയാണ് തയാറാക്കുന്നത് എന്ന് വിശദമായി തന്നെ വിഡിയോയിൽ കൊടുത്തിട്ടുണ്ട്. ഇഷ്ടമായാൽ ഈ റെസിപ്പി മറ്റുള്ളവർക്കായി പങ്കുവെക്കാനും മറക്കല്ലേ.. Easy Prawns Curry Recipe Kannur kitchen

Easy Prawns Curry Recipeprawn recipe